ഐഎസ്ആർഒ 96 ഒഴിവുകൾ | ISRO RECRUITMENT 2023

 ഐഎസ്ആർഒയിൽ 96 ഒഴിവുകൾ

 ടെക്നിക്കൽ അസിസ്റ്റൻറ് ടെക്നീഷ്യൻ B ഡ്രോട്സ് മാൻ ബി, ഹെവി വെഹിക്കിൾ ഡ്രൈവർ, ലൈറ്റ് വെഹിക്കിൾ ഡ്രൈവർ ഫയർമാൻ എ തുടങ്ങിയ തസ്തികകളിലേക്കാണ് ഒഴുവുകൾ


ഐ.എസ്.ആർ.ഒയുടെ രണ്ട് കേന്ദ്രങ്ങളിലായി 96 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലുള്ള പ്രൊപ്പൽഷൻ കോംപ്ലക്സിൽ 62 ഒഴിവുകളും

ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിങ് സെന്ററിൽ 3 4 ഒഴിവുമാണുള്ളത്.

പ്രൊപ്പൽഷൻ കോംപ്ലക്സ് ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ് -24 

◾മെക്കാനിക്കൽ-15

◾ഇലക്ട്രോണിക്സ്-4

◾ഇലക്ട്രിക്കൽ-1

◾കംപ്യൂട്ടർ സയൻസ്-1

◾ സിവിൽ-3

 യോഗ്യത:

അനുബന്ധവിഷയത്തിൽ ഫസ്റ്റ് ക്ലാസോടെയുള്ള എൻജിനീയറിങ് ഡിപ്ലോമ. 

◾ശമ്പളം: 44,900-1,42,400രൂപ.

Apply now

ടെക്നീഷ്യൻ-ബി

◾ഒഴിവുകൾ-29

◾ഫിറ്റർ-19

◾ഇലക്ട്രോണിക് മെക്കാനിക്-3

◾വെൽഡർ-3

◾ റെഫ്രിജറേഷൻ ആൻഡ് എ.സി.-1

◾ ഇലക്ട്രോണിക്സ്-2

◾പ്ലംബർ-1

യോഗ്യത: പത്താംക്ലാസും ബന്ധപ്പെട്ട ട്രേഡിൽ എൻ.സി.വി.ടി. അംഗീകൃത ഐ.ടി.ഐയും.

◾ ശമ്പളം: 21,700-69,100 രൂപ.

Apply now 

ഡോട്ട്സ്മാൻ ബി: 

◾ഒഴിവ് 1

(സിവിൽ). യോഗ്യത: പത്താം ക്ലാസ് വിജയം, ഡോട്ട്സ്മാൻ/സിവിൽ ട്രേഡിൽ എൻ.സി.വി.ടി. അംഗീകൃതഐ.ടി.ഐയും. 

◾ശമ്പളം: 21,700-69,100 രൂപ.

Apply now

ഹെവി വെഹിക്കിൾ ഡ്രൈവർ:

◾ഒഴിവ്-5. 

◾യോഗ്യത: പത്താംക്ലാസ് വിജയം

◾എച്ച്.വി.ഡി. ലൈസൻസ്

◾പബ്ലിക് സർവീസ് ബാഡ്ജ്

◾ഹെവിവെഹിക്കിളിൽ മൂന്നുവർഷമുൾപ്പെടെ ഡ്രൈവിങ്ങിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.

സർക്കാർ/അർധസർക്കാർ/ഏജൻസികൾ/രജിസ്ട്രേഡ് കമ്പനികൾ സൊസൈറ്റികൾ/ട്രസ്റ്റുകൾ തുടങ്ങിയവയിൽ നിന്ന് നേടിയതായിരിക്കണം പ്രവൃത്തിപരിചയം. 

ശമ്പളം:

19,900-63,200 രൂപ.

Apply now 

ലൈറ്റ് വെഹിക്കിൾ ഡ്രൈവർ:

◾ഒഴിവ്-2. 

◾യോഗ്യത: പത്താംക്ലാസ് വിജയം, എൽ.വി.ഡി. ലൈസൻസ്,പബ്ലിക് സർവീസ് ബാഡ്ജ് 

◾സർക്കാർ/അർധസർക്കാർ/ഏജൻസികൾ/രജിസ്ട്രേഡ് കമ്പനികൾ സൊസൈറ്റികൾ/ട്രസ്റ്റുകൾ തുടങ്ങിയവയിൽ നിന്ന് നേടിയ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.

◾ശമ്പളം: 19,900-63,200 രൂപ.

Apply now

ഫയർ മാൻ എ. 

◾ഒഴിവ് 1.

◾യോഗ്യത: പത്താംക്ലാസ് വിജയം.

നിർദിഷ്ട ശാരീരിക യോഗ്യതയുണ്ടായിരിക്കണം. 

◾ശമ്പളം: 19,900-63,200 രൂപ.


അവസാന തീയതി - 24 .04. 2023

വിശദവിവരങ്ങൾക്ക് താഴെ കാണുന്ന apply now ബട്ടൺ ക്ലിക്ക് ചെയ്യുക

Apply now

Post a Comment

أحدث أقدم