കേരള പി എസ് സി യൂണിവേഴ്സിറ്റി അസിസ്റ്റന്റ്
കേരള പി എസ് സി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നതായി ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. (PSC University Assistant Recruitment).
Kerala psc University assistant Salary (ശമ്പളം )
✒ 39300 - 83000
വകുപ്പ്
✒ കേരളത്തിലെ യൂണിവേഴ്സിറ്റികൾ
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2023 ജനുവരി 4നകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
Kerala psc University assistant Syllabus Click Here
വിദ്യാഭ്യാസ യോഗ്യത
✒ ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും ലഭിച്ച ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത.
Catagory no. 486/2022
തസ്തിക സംബന്ധിച്ച കൂടുതൽ വിവരങ്ങളും മറ്റു വിവരങ്ങളും ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്. നോട്ടിഫിക്കേഷനും അപേക്ഷിക്കേണ്ട വെബ്സൈറ്റും താഴെ നൽകിയിരിക്കുന്നു.
إرسال تعليق