കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രൊജക്ട് ഒഴിവുകൾ

കേരള വനഗവേഷണ സ്ഥാപനത്തില്‍ ഒഴിവുകൾ


 കേരള വനഗവേഷണ സ്ഥാപനത്തില്‍ പ്രൊജക്‌ട് അസിസ്റ്റന്റിന്റെ ഒഴിവ്. ഒരു താല്‍ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നത്. 

യോഗ്യത- ബോട്ടണിയില്‍ ഒന്നാം ക്ലാസ് ബിരുദം. വന പര്യവേക്ഷണത്തിലും റെഡ് ലിസ്റ്റ് ചെയ്ത സസ്യങ്ങളിലും പരിചയം അഭികാമ്യം. ഒരു വര്‍ഷമാണ് കാലാവധി. 

വേദനം -  പ്രതിമാസം 19000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും.


പ്രായപരിധി- 2022 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും നിയമാനുസൃത വയസ്സിളവ് ലഭിക്കും.

How to Apply 

 അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 21ന് രാവിലെ 10ന് തൃശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യുവില്‍ പങ്കെടുക്കണം.

Post a Comment

أحدث أقدم