തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ വിവിധ ഒഴിവുകൾ വാക്ക് ഇന്‍ ഇന്റര്‍വ്യൂ വഴിയാണ് നിയമനം .
ഇലക്‌ട്രീഷ്യന്‍ കം പ്ലംമര്‍ ഒഴിവ്
∎ ഒഴിവ് - 1
യോഗ്യത: ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന്, ഐടിഐ / ഐടിസി ഇലക്‌ട്രിക്കല്‍ കം പ്ലംമര്‍ കോഴ്‌സ് പാസ്സായിരികണം കൂടാതെ ലൈസന്‍സ് ഉള്ളവരുമായിരിക്കണം. പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ഉണ്ട്
∎ പ്രായപരിധി 40 വയസില്‍ താഴെ.
ഫാര്‍മസിസ്റ്റ് (എച്ച്.എംസി മെഡിക്കല്‍സ്റ്റോര്‍) ഒഴിവ്
∎ ഒഴിവ് -2
∎ യോഗ്യത
ഡിപ്ലോമ ഇന്‍ ഫാര്‍മസി/ബാച്ച്‌ലര്‍ ഇന്‍ ഫാര്‍മസി, കേരള ഫാര്‍മസികൗണ്‍സില്‍ രജിസ്‌ട്രേഷന്‍. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് പെന്‍ഷന്‍പറ്റി പിരിഞ്ഞവര്‍ക്ക് മുന്‍ഗണന.
∎ പ്രായപരിധി 65 വയസ്സ്.
∎ മറ്റുള്ളവര്‍ക്ക് പ്രായപരിധി 40 വയസ്സ്.
വിലാസം, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍, പകര്‍പ്പ്, എന്നിവ സഹിതം ഒക്ടോബര്‍ 25 രാവിലെ 10 മണിക്ക് തൊടുപുഴ ജില്ലാ ആശുപത്രിയില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
ഫോണ്‍ - 04862 222630.
إرسال تعليق