ടെക്നീഷ്യന്‍ അപ്രന്റിസ് ഒഴിവുകൾ | Technician Apprentice Vacancy at Refinery in Kochi

ടെക്നീഷ്യന്‍ അപ്രന്റിസ് ഒഴിവുകൾ

 


ഭാരത് പെട്രോളിയം കോര്‍പറേഷന്റെ കൊച്ചി അമ്പലമുകളിലുള്ള റിഫൈനറിയില്‍ ടെക്നീഷ്യന്‍ അപ്രന്റിസ് ഒഴിവുകൾ. 57 ഒഴിവുകളാണ് ഉള്ളത്. 

ഒഴിവുകളുടെ വിശദ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

▪ കെമിക്കല്‍ എന്‍ജിനിയറിങ് -40

▪ ഇലക്‌ട്രിക്കല്‍, ഇലക്‌ട്രോണിക്സ് എന്‍ജിനിയറിങ് -5

▪ മെക്കാനിക്കല്‍ എന്‍ജിനിയറിങ് -6

▪ ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനിയറിങ് -6 

കൊച്ചി മെട്രോയിൽ ഒഴിവുകൾ CLICK HERE

എന്നിങ്ങനെയാണ് ഒഴിവ്. എന്‍ജിനിയറിങ് ഡിപ്ലോമക്കാര്‍ക്ക് അപേക്ഷിക്കാം. ഒക്ടോബര്‍ 15 നകം എന്‍റോള്‍ ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 20. വിശദവിവരങ്ങള്‍ക്ക് www.mhrdnats.gov.in , അല്ലങ്കിൽ താഴെ കാണുന്ന APPLY ബട്ടണിൽ ക്ലിക്ക് ചെയ്യുക.

APPLY NOW

346 ഒഴിവുകളുമായി ബാങ്ക് ഓഫ് ബറോഡ നിങ്ങളെ വിളിക്കുന്നു CLICK HERE

Post a Comment

أحدث أقدم