ദക്ഷിണ റെയിൽവേ ഒഴിവുകൾ Southern Railway Recruitment 2022 for Apprentice

Southern Railway Recruitment 2022 | for Apprentice

 ദക്ഷിണ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. 3154 ഒഴിവുണ്ട്. പെരമ്ബൂര്‍ കാര്യേജ് വര്‍ക്സ്, ഗോള്‍ഡന്‍റോക്ക് സെന്‍ട്രല്‍ വര്‍ക്ക്ഷോപ്പ്, പോത്തന്നൂര്‍ സിഗ്നല്‍ ആന്‍ഡ് ടെലികോം വര്‍ക്ക്ഷോപ്പ് മൂന്ന് സ്ഥാപനങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.


 ആകെ 3154 ഒഴിവുണ്ട്. ദക്ഷിണ റെയിൽവേയുടെ അധികാരപരിധിയിൽ സ്ഥിരതാമസമാക്കിയവർക്കുമാത്രമാണ് അവസരം. കേരളത്തിലുള്ളവർക്ക് അപേക്ഷിക്കാം തിരുവനന്തപുരം ഡിവിഷനിൽ 386 ഒഴിവുകളും പാലക്കാട് ഡിവിഷനിൽ 700 ഒഴിവുകളും ആണ് ഉള്ളത്. 

ഭാരത് പെട്രോളിയം കോര്‍പറേഷനിൽ ഒഴിവുകൾ CLICK HERE

👉 കേരളത്തില്‍ പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളില്‍ 1086 ഒഴിവുണ്ട്. പത്താംക്ലാസ്, പന്ത്രണ്ടാം ക്ലാസ്, ഐടിഐ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെരിറ്റ് ലിസ്റ്റ് പ്രകാരമാണ് തെരഞ്ഞെടുക്കുക.

👉 പ്രായം : 15–-24. 

346 ഒഴിവുകളുമായി ബാങ്ക് ഓഫ് ബറോഡ നിങ്ങളെ വിളിക്കുന്നു CLICK HERE

പ്രായപരിധി : ഉയർന്ന പ്രായപരിധിയിൽ ഒ.ബി.സി.ക്കാർക്ക് 3, എസ്.സി./എസ്.ടി.ക്കാർക്ക് 5ഉം, ഭിന്നശേഷിക്കാർക്ക് 10ഉം വർഷവും ഇളവ് ലഭിക്കുന്നതാണ്.

👉 അപേക്ഷിക്കേണ്ട അവസാന തീയതി - ഒക്ടോബര്‍ 31. 

വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനും താഴെ കാണുന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക

APPLY NOW

Post a Comment

أحدث أقدم