Data Entry Operator, Physiotherapist, Sanitation Worker Vacancies

 ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഫിസിയോതെറാപ്പിസ്റ്റ്, സാനിറ്റേഷന്‍ വര്‍ക്കര്‍ ഒഴിവുകൾ


ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഫിസിയോതെറാപ്പിസ്റ്റ്, സാനിറ്റേഷന്‍ വര്‍ക്കര്‍ തസ്തികകളിൽ ഒഴിവുകൾ

ഒക്‌ടോബര്‍ 25 ന് വാക്ക് ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദം, പി.ജി.ഡി.സി.എ. മലയാളം, ഇംഗ്ലീഷ് കമ്ബ്യൂട്ടര്‍ പരിജ്ഞാനം എന്നിവയാണ് യോഗ്യത. 

∎ പ്രായം 40 വയസ് 

പ്രവൃത്തിപരിചയം 3 മുതല്‍ 5 വര്‍ഷം വരെ. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ ജില്ലാ ഹോമിയോ ആശുപത്രിയിലാണ് ഇൻ്റർവ്യു

ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്‌സ്, 40 ഹെഡ് കോണ്‍സ്റ്റബിള്‍ (ഡ്രസ്സര്‍ വെറ്ററിനറി) തസ്തികകളിൽ ഒഴിവുകൾ APPLY NOW

ഫിസിയോതെറാപ്പിസ്റ്റ്

ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് ഉച്ചയ്ക്ക് 12 മുതല്‍ രണ്ട് വരെയാണ്  ഇൻ്റർവ്യു. 

ബി.പി.ടി (ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപ്പി) ആണ് യോഗ്യത. 

∎ പ്രായം 40 കവിയരുത്. 

∎ പ്രവൃത്തിപരിചയം 3-5 വര്‍ഷം വരെ. 

ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ട്രേഡ്‌സ്മാന്‍ (വെല്‍ഡിംഗ്) തസ്തികയില്‍  ഒഴിവ് APPLY NOW

സാനിറ്റേഷന്‍ വര്‍ക്കര്‍ 

∎ യോഗ്യത - എസ്.എസ്.എല്‍.സി 

∎ പ്രായം 35നും 40 നും മധ്യേ. 

∎ പ്രവൃത്തിപരിചയം മൂന്ന് വര്‍ഷം. 

∎ ഉച്ചയ്ക്ക് 2.30 മുതല്‍ 4.30 വരെയാണ് അഭിമുഖം. 

ഫോണ്‍: 04912578115

ഇ-മെയില്‍: ghhpalakkad@kerala.gov.in

Post a Comment

أحدث أقدم