Data entry operator, radiographer vacancy in kerala

Data entry operator, radiographer vacancy in kerala



തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ദിവസ വേതന വ്യവസ്ഥയില്‍  വിവിധ ഒഴിവുകളിലേക്ക് നിയമിക്കുന്നതിന്  ഇന്റര്‍വ്യൂ നടത്തുന്നു. താല്‍ക്കാലികാടിസ്ഥാനത്തില്‍ ആണ് നിയമനം

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗൃത, പ്രായപരിധി, എന്നിവ താഴെ കൊടുത്തിരിക്കുന്നു.

1. ഡേറ്റാ എന്‍ട്രി ഓപ്പറേറ്റർ 


ഒഴിവുകൾ - 2

◾യോഗ്യത -  +2 /പി.ജി.ഡി.സി.എ/ഡി.സി.എ/ബി.സി.എ, 1 വര്‍ഷം കമ്ബ്യൂട്ടര്‍ ഓപ്പറേറ്റര്‍ പ്രവൃത്തിപരിചയം ഗവ: അംഗീകൃതം (മലയാളം അഭികാമ്യം)

◾35 വയസ്സില്‍ താഴെ. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

2.റേഡിയോഗ്രാഫർ

ഒഴിവുകൾ - 2

◾യോഗ്യത -  സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ഡിപ്‌ളോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നീഷ്യന്‍ (റെഗുലര്‍ - 2 വര്‍ഷം) പാസായിരിക്കണം, പാരാമെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരമുണ്ടായിരിക്കണം, 

40 വയസില്‍ താഴെ, പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.

3. ഡയാലിസിസ് ടെക്‌നീഷ്യൻ


ഒഴിവുകൾ - 1

◾യോഗ്യത -  
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ഡിപ്‌ളോമ ഇന്‍ ഡയാലിസിസ് ടെക്‌നിഷ്യന്‍ (റെഗുലര്‍ 2 വര്‍ഷം) പാസായിരിക്കണം, പാരാമെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരമുണ്ടായിരിക്കണം, 40 വയസില്‍ താഴെ, പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

മൃഗ സരക്ഷണ വകുപ്പിന് കീഴിൽ അവസരം കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക CLICK HERE


4. ലാബ്‌ടെക്‌നീഷ്യൻ


ഒഴിവുകൾ - 1

◾യോഗ്യത -   സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോലഭിച്ചിട്ടുള്ള ബി.എസ്.സി. എം.എല്‍.റ്റി/ഡി.എം.എല്‍.റ്റി ബിരുദം, പാരാമെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരമുണ്ടായിരിക്കണം, 40 വയസില്‍ താഴെ, പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. 

5. നഴ്‌സിംഗ് അസിസ്റ്റന്റ്

ഒഴിവുകൾ - നിലവില്‍ 1
തുടര്‍ന്നുവരുന്ന ഒഴിവുകളിലേക്കും

◾യോഗ്യത -  
നഴ്‌സിംഗ് അസിസ്റ്റന്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്,
 40 വയസില്‍ താഴെ, 

6. ക്ലീനിംഗ് സ്റ്റാഫ്

ഒഴിവുകൾ - 2

◾യോഗ്യത -  10-ാം ക്ലാസ്സ്
40 വയസില്‍ താഴെ പ്രവൃത്തിപരിചയമുഉള്ളവര്‍ക്ക് 
മുന്‍ഗണന ലഭിക്കുന്നതാണ് 

ഇന്റര്‍വൃൂവില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുളളവര്‍ വിലാസം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം, തുടങ്ങിയവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പ് എന്നിവ സഹിതം സെപ്റ്റംബര്‍ 27 ന് രാവിലെ 10 ന് തൊടുപുഴ ജില്ലാ ആശുപത്രിയില്‍ നേരിട്ട് ഹാജരാകുക. ഫോണ്‍: 04862 222630.

Post a Comment

أحدث أقدم