എട്ടാം ക്ലാസ് പാസായവർക്ക് മൾട്ടി ടാസ്ക് പ്രൊവൈഡർ ആവാം

മൾട്ടി ടാസ്ക് പ്രൊവൈഡർ ഒഴിവുകൾ


എട്ടാം ക്ലാസ് പാസായവർക്ക് മൾട്ടി ടാസ്ക് പ്രൊവൈഡർ ആവാം. തിരുവഞ്ചൂരിലെ സർക്കാർ ചിൽഡ്രൻസ് ഹോമിൽ മൾട്ടിടാസ്ക് കെയർ പ്രൊവൈഡറുടെ ഒഴിവ്. എട്ടാം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താൽക്കാലിക ഒഴിവാണ്. ഒരു വർഷത്തേക്കാണ് കരാർ നിയമനം. 

◾പ്രായപരിധി 45 വയസ്സ്. 

◾മുൻ പരിചയം ഉള്ളവർക്കും സ്ത്രീകൾക്കും മുൻഗണനയുടെ 

ഇൻറർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് ജൂലൈ 12ന് 11 മണിക്കാണ് ഇന്റർവ്യൂ കൂടുതൽ വിവരങ്ങൾക്ക് താഴെ ടുത്ത നമ്പറിൽ വിളിക്കുക

9947562643

Post a Comment

أحدث أقدم