കേരള ഫൈനാൻഷ്യൽ കോർപ്പറേഷനിൽ ഒഴിവുകൾ
കേരള സർക്കാർ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഒഴിവുകൾ. തിരുവനന്തപുരത്തെ കേരള ഫൈനാൻഷ്യൽ കോർപ്പറേഷനിലാണ് ഒഴിവുകൾ. 12 ഒഴിവുകളാണുള്ളത് ജൂലൈ 23 വരെ അപേക്ഷിക്കാം. ക്രെഡിറ്റ് ഓഫീസർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, സർവീസ് എഞ്ചിനീയർ എന്നിങ്ങനെയാണ് ഒഴിവുകൾ. കരാർ നിയമനം ആണ്. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു
കേരള ഫൈനാൻഷ്യൽ കോർപ്പറേഷനിൽ ക്രഡിറ്റ് ഓഫിസർ
● യോഗ്യത - ബിരുദം, JAIIB
● 3 വർഷ പരിചയം
● പ്രായം - 40ൽ താഴെ
● ശമ്പളം - 40,000
കേരള ഫൈനാൻഷ്യൽ കോർപ്പറേഷനിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ്
● യോഗ്യത - ബിരുദം, എംബിഎക്കാർക്കു മുൻഗണന,
● ശമ്പളം - 25,000
● 1 വർഷപരിചയം.
● പ്രായം - 35
കേരള ഫൈനാൻഷ്യൽ കോർപ്പറേഷനിൽ സർവീസ് എൻജിനീയർ (ഫോർ ഐടി ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിങ്)
● യോഗ്യത - കംപ്യൂട്ടർ എൻജിനീയറിങ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ 3 വർഷ ഡിപ്ലോമ
സിസ്റ്റം അഡ്മിനിസ്ട്രേഷൻ/നെറ്റ് വർക്കിങ്/സെർവർ മെയ്ന്റനൻസ് സർട്ടിഫിക്കറ്റ് ഉള്ളവർക്കു മുൻഗണന
● 3 വർഷ പരിചയം
● പ്രായം - 35ൽ താഴെ
● ശമ്പളം - 25,000
കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും താഴെ കാണുന്ന APPLY NOW ബട്ടണിൽ ക്ലിക്ക് ചെയ്യുക
إرسال تعليق