Delhi police recruitment 2022

ഡൽഹി പോലീസിൽ ഒഴിവുകൾ 


കോൺസ്റ്റബിൾ ഡ്രൈവർ മുതലായ തസ്തികകളിലേക്കാണ് നിയമനം. 2268 ഒഴിവുകൾ ആണ് ഉള്ളത്.  ജൂലൈ 29 നകം ഓൺലൈനായി അപേക്ഷിക്കണം.

Important Dates of Delhi Police Recruitment
Application Start Date 8th July 2022
Application Last Date 29th July 2022
Computer Based Exam October 2022

ഹെഡ് കോൺസ്റ്റബിൾ (അസിസ്റ്റന്റ് വയർലസ് ഓപ്പറേറ്റർ(AWO)/ടെലിപ്രിന്റർ ഓപ്പറേറ്റർ(TPO))

ഈ തസ്തികയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും  അപേക്ഷിക്കാം. ആകെ 857 ഒഴിവുകളാണ്. പുരുഷന്മാർക്ക് 573, സ്ത്രീകൾക്ക് 284 ഒഴിവുകളും .

വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു ജയം സയൻസ്, കണക്ക് വിഷയങ്ങൾ പഠിച്ച്)/നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (മെക്കാനിക് കം ഓപ്പറേറ്റർ ഇലക്ട്രോണിക് കമ്യൂണിക്കേഷൻ സിസ്റ്റം) - പിങ് പ്രാഗൽഭ്യം, കംപ്യൂട്ടർ പരിജ്ഞാനം.

പ്രായം: 18-27. എസ്സി/എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വർഷം ഇളവുണ്ട്. വിമുക്തഭടന്മാർക്കും ഡിപ്പാർട്മെന്റൽ ജീവനക്കാർക്കും ഇളവു ചട്ടപ്രകാരം. മറ്റു യോഗ്യരായവർക്കും നിയമാനുസൃത ഇളവു ലഭിക്കുന്നതാണ്.

പ്രായം 2022 ജൂലൈ 1 അടിസ്ഥാനമാക്കിയാണു കണക്കാക്കുക

ഇളവുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നോട്ടിഫിക്കേഷൻ വായിക്കുക.

▪ ശമ്പളം: പേ ലെവൽ-4 (25,500-81,100)

Delhi Police Recruitment Selection Process

ട്രേഡ് പരീക്ഷ, കായികക്ഷമതാപരീക്ഷ, ശാരീരിക യോഗ്യതാ പരിശോധന

കംപ്യൂട്ടർ ടെസ്റ്റ്, ടൈപ്പിങ് ടെസ്റ്റ് എന്നിവ മുഖേന 

കായികക്ഷമതാ പരീക്ഷ: 

പുരുഷൻ: 30 വയസ്സു വരെയുള്ളവർ 

▪ ഓട്ടം: 7 മിനിറ്റിൽ 1600 മീറ്റർ

▪ ലോങ് ജംപ്: 12.5 അടി

▪ ഹൈ ജംപ്: 3.5 അടി

സ്ത്രീ: 30 വയസ്സു വരെയുള്ളവർ 

▪ ഓട്ടം: 5 മിനുറ്റിൽ 800 മീറ്റർ, ലോങ് ജംപ്: 9 അടി, 

▪ ഹൈ ജംപ്ന് - 3 അടി. 

കായികക്ഷമതാ പരീക്ഷ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നോട്ടിഫിക്കേഷൻ വായിക്കുക.


ശാരീരിക യോഗ്യത

പുരുഷൻ

▪ ഉയരം: 170 സെ.മീ, 

▪ നെഞ്ചളവ് 81-85 സെ.മീ

സ്ത്രീ

▪ ഉയരം: 157 സെ.മീ. 

▪ തൂക്കം: ഉയരത്തിന് ആനുപാതികം

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങളും കോഡുകളും എറണാകുളം (9213), കണ്ണൂർ (9202കൊല്ലം (9210), കോട്ടയം (9205), കോഴിക്കോട് (9206), തൃശൂർ (9212), തിരുവനന്തപുരം (9211 


കോൺസ്റ്റബിൾ (മെയിൽ)

1411 ഒഴിവ്. പുരുഷന്മാർക്കു മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. ജൂലൈ 29 നകം ഓൺലൈനായി അപേക്ഷിക്കണം.

ഡ്രൈവർ

വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു ജയം, ഹെവി വെഹിക്കിൾ മോട്ടർ ഡ്രൈവർ ലൈസൻസ്.

പ്രായം: 21-30. എസ്സി/എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വർഷം ഉയർന്നപ്രായപരിധിയിൽ ഇളവുണ്ട്. വിമുക്തഭടന്മാർക്കും ഡിപ്പാർട്മെന്റൽ ജീവനക്കാർക്കും ഇളവ് ചട്ടപ്രകാരം. മറ്റു യോഗ്യരായവർക്കും നിയമാനുസൃത ഇളവ് ലഭിക്കും. ഇളവുകൾ സംബന്ധിച്ച കൂടുതൽ  കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നോട്ടിഫിക്കേഷൻ വായിക്കുക.


▪ ശമ്പളം: പേ ലെവൽ-3 (21,700-69,100).

Delhi Police Recruitment Selection Process

ട്രേഡ് പരീക്ഷ, കായികക്ഷമതാ പരീക്ഷ, ശാരീരിക യോഗ്യതാ പരിശോധന, കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് എന്നിവ മുഖേന.


Important Links of Delhi Police Recruitment
Online Application Link Register | Login
Official Notification (Head Constable) CLICK HERE
Official Notification (Driver) CLICK HERE
Visit Official Website CLICK HERE

Post a Comment

أحدث أقدم