ഗുരുവായൂർ ദേവസ്വം ബോർഡിൽ അവസരങ്ങൾ
ഗുരുവായൂർ ദേവസ്വം ബോർഡിൽ ഒഴിവുകൾ. ഗുരുവായൂർ ദേവസ്യത്തിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ. ജൂലൈ 30 വരെ നിങ്ങൾക്ക് അപേക്ഷിക്കാം. അസിസ്റ്റൻറ് എൻജിനീയർ( ഇലക്ട്രിക്കൽ), അറ്റൻഡന്റ് ഗ്രേഡ് II,വാച്ച് മാൻ,ഇലത്താളം പ്ലെയർ,കൊമ്പ് പ്ലെയർ എന്നിങ്ങനെ ആണ് ഒഴിവുകൾ. താഴെ കാണുന്ന APPLY NOW ബട്ടണുകളിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാവുന്നതാണ്.
അസിസ്റ്റൻറ് എൻജിനീയർ( ഇലക്ട്രിക്കൽ) (09 / 2022)
ഒഴിവുകളുടെ എണ്ണം 3
ശമ്പളം 55200 - 115300
യോഗ്യത - ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ബിടെക് അല്ലെങ്കിൽ തത്തുല്യം
പ്രായ പരിധി - 25- 36 (01.01.1997നും02.01.1986നും മധ്യേ ജനിച്ചവർ)
ദേവസ്വം ബോർഡ് പരീക്ഷക്കാവശ്യമായ ചോദ്യോത്തരങ്ങൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് II ( 10/2022)
ഒഴിവ്: 3
ശമ്പളം: 23,000-50,200.
യോഗ്യത:
ഏഴാം ക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യം. പ്രമുഖഹോസ്പിറ്റലുകളിൽ ഹോസ്പിറ്റൽ അറ്റൻഡൻഡ് ആയി 2 വർഷം പരിചയം.
പ്രായ പരിധി -18-36
(01.01.2004നും 02.01.1986നും മധ്യേ ജനിച്ചവർ)
വാച്ച് മാൻ ((11/2022)
ഒഴിവുകൾ - 13
ശമ്പളം: 23, 000-50,200.
യോഗ്യത
ഏഴാം ക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യം.
സ്ത്രീകളും ഭിന്നശേഷിക്കാരും അപേക്ഷിക്കാൻ അർഹരല്ല
പ്രായ പരിധി -18-36
(01.01.2004നും 02.01.1986നും മധ്യേ ജനിച്ചവർ)
കൊമ്പ് പ്ലെയർ ( 12/2022)
ഒഴിവ്: 2
ശമ്പളം: 26,500-60,700.
യോഗ്യത
2 ബന്ധപ്പെട്ട കലയിൽ ഗുരുവായൂർ ദേവസ്വം വാദ്യവിദ്യാലയം/കേരള കലാമണ്ഡലം തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്രകലാപീഠം/ തത്തുല്യ സ്ഥാപനങ്ങളിൽനിന്നുള്ള പാസ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ബന്ധപ്പെട്ട കലയിലെ വിഖ്യാത കലാകാരൻമാരിൽനിന്നു ലഭിച്ച 5 വർഷത്തെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്.
പ്രായ പരിധി -20-36 (01.01.2002 നും
02.01.1986 നും മധ്യേ ജനിച്ചവർ)
ഇലത്താളം പ്ലെയർ (13/20)
ഒഴിവ്: 1 (ഈഴവവിഭാഗത്തി നിന്നുള്ളവർ മാത്രം
ശമ്പളം: 26,500 - 60,700 രൂപ
യോഗ്യതകൾ
1. മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവ്.
2 ബന്ധപ്പെട്ട കലയിൽ ഗുരുവായൂർ ദേവസ്വം വാദ്യവിദ്യാലയം/കേരള കലാമണ്ഡലം അല്ലങ്കിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്ര കലാപീഠം/ തത്തുല്യ സ്ഥാപനങ്ങളിൽനിന്നുള്ള സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ബന്ധപ്പെട്ട കലയിലെ വിഖ്യാത കലാകാരൻമാരിൽനിന്നു ലഭിച്ച 5 വർഷത്തെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്.
മറ്റ് കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും താഴെ കാണുന്ന APPLY NOW ബട്ടണിൽ ക്ലിക്ക് ചെയ്യുക
إرسال تعليق