Staff Car Driver Vacancies in Postal Department

തപാൽ വകുപ്പിൽ സ്റ്റാഫ് കാർ ഡ്രൈവർ ഒഴിവുകൾ


തപാൽ വകുപ്പിന്റെ ഛത്തിസ്ഗഢ് സർക്കിളിൽ സ്റ്റാഫ് കാർ ഡ്രൈവറുടെ (ഓർഡിനറി ഗ്രേഡ്) 10 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. റാഞ്ചിയിലെ സർക്കിൾ ഓഫീസ്, ബിലാസ്പുർ, ദുർഗ്, റായ്ഗഢ്, റായ്പുർ കേന്ദ്രങ്ങളിലാണ് അവസരങ്ങൾ. ജനറൽ-5, എസ്.സി.-1, എസ്.ടി.-3, ഇ.ഡബ്ലു.എസ്.-1 എന്നിങ്ങനെയാണ് ഒഴിവുകൾ. ഒരൊഴിവ് വിമുക്തഭടർക്കുള്ളതാണ്.

വിശദവിവരങ്ങളും അപേക്ഷാഫോമിന്റെ മാതൃകയും താഴെ കൊടുത്തിരിക്കുന്ന APPLY NOW ബട്ടണിൽ ക്ലിക്ക് ചെയ്ത് ലഭിക്കുന്നതാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലായ് - 24 

APPLY NOW 


Post a Comment

أحدث أقدم