Southern Air Command Recruitment 2022

 സതേൺ എയർകമാൻഡിൽ ഒഴിവുകൾ 


കേന്ദ്ര പ്രതിരോധ വകുപ്പിന് കീഴിലുള്ള ഹെഡ് കോർട്ടേഴ്സ് അങ്കമാലിയിൽ ഗ്രൂപ്പ് സി വിഭാഗത്തിൽ 65 ഒഴിവുകൾ. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 25. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു

കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ ഹെഡ് ക്വാർട്ടേഴ്സ് സതേൺ കമാൻഡിൽ ഗ്രൂപ് സി വിഭാഗം തസ്തികകളിൽ 65 ഒഴിവുകൾ. ജൂലൈ 25നകം അപേക്ഷിക്കണം.


സതേൺ എയർകമാൻഡിൽ വാഷർമാൻ

🔔 പത്താം ക്ലാസ്

🔔 മിലിറ്ററി വസ്ത്രങ്ങൾ കഴുകുന്നതിൽ പ്രാഗൽഭ്യം

🔔 18-25. 

സതേൺ എയർകമാൻഡിൽ ട്രേഡ്സ്മാൻമേറ്റ് 

🔔 പത്താം ക്ലാസ്, 

🔔 18-25. 

🔔 അപേക്ഷാഫീസ്: 100 രൂപ. 

തിരഞ്ഞെടുപ്പ് രീതി

എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിൽ. 

അപേക്ഷ അയയ്ക്കേണ്ട വിലാസം: 

The Commandant,

Military Hospital, Defense Colony Road, 

Chennai, Tamilnadu, Pin- 600032

വിശദവിവരങ്ങൾ കേന്ദ്ര സർക്കാർ തൊഴിൽ പ്രസിദ്ധീകരണമായ "എപ്ലോയ്മെന്റ് ന്യൂസി'ന്റെ ജൂൺ 11ലക്കത്തിൽ നിന്ന് ലഭിക്കും.

Post a Comment

أحدث أقدم