Vacancies in Malabar Cancer Center 2022

മലബാർ കാൻസർ സെൻ്ററിൽ ഒഴിവുകൾ


മലബാർ കാൻസർ സെൻ്ററിൽ ഒഴിവുകൾ മെയ് 20 വരെ നിങ്ങൾക്ക് അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. പ്രൊഫസർ, സ്കീം മാനേജർ, രജിസ്ട്രി ഡാറ്റ എൻട്രി ഓപ്പറേറ്റർ, സിസ്റ്റം അനലിസ്റ്റ് ട്രെയിനി, റസിഡൻ്റ് ഫാർമസിസ്റ്റ് എന്നിങ്ങനെയാണ് ഒഴിവുകൾ. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു. www.mcc.kerala.gov.in

💉 താൽക്കാലിക നിയമനമാണ്

💉 ഓൺലൈനായി അപേക്ഷിക്കണം.

യോഗ്യത,തസ്തിക,  പ്രായപരിധി, ശമ്പളം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

തപാൽ വകുപ്പിൽ 10 ാം ക്ലാസുകാർക്ക് അവസരം ഇപ്പോൾ തന്നെ അപേക്ഷിക്കൂ...

മലബാർ കാൻസർ സെൻ്ററിൽ പ്രഫസർ

എംഎസ്സി മെഡിക്കൽ ബയോകെമിസ്ട്രി

9 വർഷ പരിചയം

👉 Age Limit - 50

👉 Salary - 50,000.

APPLY NOW

മലബാർ കാൻസർ സെൻ്ററിൽ  സ്കീം മാനേജർ

ബിഡിഎസ്/എംബിബിഎസ്

അല്ലെങ്കിൽ എംഎസ്സി നഴ്സിങ്, പരിചയം

👉 Age Limit - 50

👉 Salary - 45,000.

APPLY NOW

മലബാർ കാൻസർ സെൻ്ററിൽ റജിസ്ട്രി ഡേറ്റ എൻട്രി ഓപ്പറേറ്റർ

പ്ലസ് ടു സയൻസ് ജയം

2 വർഷ പരിചയം

👉 Age Limit - 36

👉 Salary - 18,000.

APPLY NOW

മലബാർ കാൻസർ സെൻ്ററിൽ സിസ്റ്റം അനലിസ്റ്റ് ട്രെയിനി

എംസിഎ/എംഎസി കംപ്യൂട്ടർ സയൻസ്; 

👉 Age Limit - 30

👉 Salary - 16,000.

APPLY NOW

മൾട്ടി ടാസ്കിങ് ജീവനക്കാർ ഒഴിവുകൾ ഇപ്പോൾ തന്നെ അപേക്ഷിക്കൂ........

മലബാർ കാൻസർ സെൻ്ററിൽ റസിഡന്റ് ഫാർമസിസ്റ്റ്

ഡിഫാം/ബിഫാം

👉 Age Limit - 30

👉 Salary - 12,000 

APPLY NOW

മലബാർ കാൻസർ സെൻ്ററിൽ റസിഡന്റ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ട്രെയിനി

എംബിഎ/എംഎസ്ഡബ്ലു/എംഎച്ച്എ/എംഎച്ച്എം

👉 Age Limit - 30.

APPLY NOW

Post a Comment

أحدث أقدم