തപാൽ വകുപ്പിൽ കേരള സർക്കിളിൽ 2203 ഒഴിവുകൾ

2203 vacancies in Kerala Circle in Postal Department

കേന്ദ്ര തപാൽ വകുപ്പിന് കീഴിൽ ഒഴിവുകൾ വന്നിട്ടുണ്ട്.കേരള പോസ്റ്റൽ സർക്കിളിലും ഗ്രാമീൺ ടക് സേവക്സ് പോസ്റ്റ് മാസ്റ്റർ തസ്തികകളിലേക്ക് ഒവിവുകൾ ഉണ്ട്..

 ഏതെങ്കിലും അംഗീകൃത സ്കൂൾ/ബോർഡ് നിന്നും പത്താം ക്ലാസ് പാസ്സായവർക്കും മലയാള ഭാഷ പരിജ്ഞാനം ഉള്ളവർക്കുമാണ് അപേക്ഷിക്കാനുള്ള യോഗ്യത. യോഗ്യത, മറ്റ്  വിവരങ്ങൾ ലഭിക്കുവാൻ ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കുക, അതിൻ്റെ ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്. വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.

Kerala Circle in Postal Department 2203 vacancies OFFICIAL NOTIFICATION DOWNLOAD

കേന്ദ്ര സർക്കാർ ജോലി നോക്കുന്നവർക്ക് ഇതൊരു നല്ല അവസരം തന്നെയായാണ്. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള ലിങ്ക് താഴെ കൊടുക്കുന്നതാണ്.

ശമ്പളം മറ്റ് വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

12,000/-രൂപ മുതൽ 14,500/- രൂപ വരെയാണ് ശമ്പളം. 

18 വയസ്സ് മുതൽ 40 വയസ്സ് വരെയാണ് പ്രായപരിധി. 

SC/ST- 5 വർഷം ,(OBC)- 3 വർഷം , (PwD) 10 വർഷം ,(PwD) + OBC 13 വർഷം , (PwD) + SC/ST 15 വർഷം എന്നിങ്ങനെയാണ് പ്രായപരിധിയിൽ ലഭിക്കുന്ന ഇളവുകൾ

APPLY NOW

Post a Comment

أحدث أقدم