KSRTC Recruitment 2022 – Apply Online

 കെഎസ്ആർടിസിയിൽ ഒഴിവുകൾ 

കെഎസ്ആർടിസിയിൽ 9 ഒഴിവുകൾ, ജൂൺ നാലുവരെ അപേക്ഷിക്കാം, ഓൺലൈനായാണ് അപേക്ഷിക്കേണ്ടത് കൂടുതൽ വിവരങ്ങൾ താഴെ


കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട് കോർപറേഷനിൽ മാനേജറുടെ 9 ഒഴിവുകൾ. കരാർ നിയമനമാണ്. ജൂൺ 4 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഇവിടെ ലഭിക്കും

മാനേജർ (എച്ച്ആർ, കമേഴ്സ്യൽ), ഡപ്യൂട്ടി മാനേജർ (എച്ച്ആർ, കൊമേഴ്സ്യൽ) എന്നിങ്ങനെ ആണ് ഒഴിവുകൾ 

യോഗ്യത: എംബിഎ (റഗുലർ)/പിജിഡിഎം (ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്/മാർക്കറ്റിങ്/ലോജിസ്റ്റിക്സ് മാനേജ്മെന്റ്), പരിചയം.

പ്രായപരിധി

👉 മാനേജർ - 40

👉 ഡപ്യൂട്ടി മാനേജർ - 35.

ശമ്പളം

👉 മാനേജർ - 50,000 രൂപ

👉 ഡപ്യൂട്ടി മാനേജർ - 40,000. 

(കമേഴ്സ്യൽ വിഭാഗക്കാർക്കു ബിസിനസ് കമ്മിഷനും ലഭിക്കും.

കൂടുതൽ വിിവരങ്ങൾക്കും അപേക്ഷിക്കാനും താഴെ കാണുന്ന APPLY NOW ബട്ടണിൽ ക്ലിക്ക് ചെയ്യുക. ലിങ്ക് വർക്ക് ചെയ്യുന്നില്ലെങ്കിൽ www.cmdkerala.net

ഒഫീഷ്യൽ നോട്ടിഫിക്കേഷൻ CLICK HERE

APPLY NOW

Post a Comment

أحدث أقدم