City Union Bank Recruitment 2022

City Union Bank Recruitment 2022

 


സിറ്റി യൂണിയൻ ബാങ്കിൽ ഒഴിവുകൾ, ജൂൺ 3 വരെ അപേക്ഷിക്കാം. സിറ്റി യൂണിയൻ ബാങ്കിൽ റിലേഷൻഷിപ് മാനേജർ ആകാം.  കേരളം, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, മറ്റ് വടക്കൻ സംസ്ഥാനങ്ങളിൽ ഒഴിവുകൾ ഉണ്ട്.

60% മാർക്കോടെ ബിരുദം അല്ലെങ്കിൽ പിജി നേടിയവർക്കാണ് അവസരം.

👉 പ്രായം: 22-27.

👉 ജൂൺ 3 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

👉 എഴുത്തുപരീക്ഷ, ഇന്റർവ്യൂ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

APPLY NOW

Post a Comment

أحدث أقدم