BSF Recruitment 2022 - Apply Online for 281 SI, CT, HC Posts

 ബിഎസ്എഫിൽ 281 ഒഴിവുകൾ


ബിഎസ്എഫിൽ 281 ഒഴിവുകൾ. ബിഎസ്എഫ് വാട്ടർ വിങ്ങിൽ ഗ്രൂപ്പ് ബി,സി എന്നീ വിഭാഗങ്ങളിൽ വിവിധ തസ്തികകളിലാണ് ഒഴിവുകൾ. ജൂൺ 26 ന് മുൻപായി അപേക്ഷിക്കണം. ഒഴിവുകൾ, ശമ്പളം,  മറ്റുവിവരങ്ങൾ  എന്നിവ താഴെ കൊടുത്തിരിക്കുന്നു. 

ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഇവിടെ ലഭിക്കും

BSF Recruitment 2022  എസ്ഐ (മാസ്റ്റർ-ഗ്രൂപ് ബി)

പ്ലസ് ടു/തത്തുല്യം, സെൻട്രൽ/സ്റ്റേറ്റ് ഇൻലാൻഡ് വാട്ടർ ട്രാൻസ്പോർട്ട് അതോറിറ്റിയുടെയോ മറൈൻ ഡിപ്പാർട്മെന്റിന്റെയോ സെക്കൻഡ് ക്ലാസ് മാസ്റ്റർ സർട്ടിഫിക്കറ്റ്

👉 Age Limit - 22-28;

35,400-1,12,400.

BSF Recruitment 2022  എസ്ഐ (എൻജിൻ ഡ്രൈവർ ഗ്രൂപ് ബി)

പ്ലസ് ടു/തത്തുല്യം, സെൻട്രൽ/സ്റ്റേറ്റ് ഇൻലാൻഡ് വാട്ടർ ട്രാൻസ്പോർട്ട് അതോറിറ്റിയുടെയോ മറൈൻ ഡിപ്പാർട്മെന്റിന്റെയോ ഫസ്റ്റ് ക്ലാസ് എൻജിൻ ഡ്രൈവർ സർട്ടിഫിക്കറ്റ്, 

👉 Age Limit - 22-28

👉 35,400-1,12,400.

BSF Recruitment 2022  എസ്ഐ (വർക് ഷോപ് ഗ്രൂപ് ബി

മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ 3 വർഷ ഡിപ്ലോമ (മെക്കാനിക്കൽ/മറൈൻ/ഓട്ടമൊബീൽ)

👉 Age Limit - 20-25

👉 35,400-1,12,400.

BSF Recruitment 2022  എച്ച്സി (മാർ-ഗ്രൂപ് സി)

പത്താം ക്ലാസ്, സ്രാങ്ക് സർട്ടിഫിക്കറ്റ്,

👉 Age Limit - 20-25

👉 25,500-81,100.

BSF Recruitment 2022  എച്ച്സി(എൻജിൻ ഡ്രൈവർ ഗ്രൂപ് സി)

പത്താം ക്ലാസ്, സെക്കൻഡ് ക്ലാസ് എൻജിൻ ഡ്രൈവർ സർട്ടിഫിക്കറ്റ്,

👉 Age Limit - 20-25

👉 25,500-81,100.

BSF Recruitment 2022  എച്ച്സി (വർക് ഷോപ്) ഗ്രൂപ് സി 

മെക്കാനിക് (ഡീസൽ/പെട്രോൾ എൻജിൻ), ഇലക്ട്രീഷ്യൻ, എസി ടെക്നീഷ്യൻ, ഇലക്ട്രോണിക്സ്, മെഷിനിസറ്റ്, കാർപ്പെന്റർ, പ്ലംബർ 

പത്താം ക്ലാസ്, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്

👉 Age Limit - 20-25

👉 25,500-81,100

OFFICIAL NOTIFICATION DOWNLOAD

BSF Recruitment 2022  സിടി ക്രൂ(ഗ്രൂപ് സി)

പത്താംക്ലാസ്, ബോട്ട് ഓപ്പറേഷനിൽ ഒരു വർഷ പരിചയം, നീന്തൽ പ്രാഗൽഭ്യം

👉 Age Limit - 20-25

👉 21,700-69,100. 

അപേക്ഷാഫീസ്

ഗ്രൂപ് ബി തസ്തികകളിൽ 200, ഗ്രൂപ് സി തസ്തികകളിൽ 100. 


APPLY NOW

Post a Comment

أحدث أقدم