എയർപോർട്ടിൽ ഒഴിവുകൾ
എയർ ഇന്ത്യയുടെ കീഴിലുള്ള എയർപോർട്ടിൽ ആണ് ഒഴിവുകൾ
എയർ ഇന്ത്യയ്ക്കു കീഴിലെ എഐ എയർപോർട്ട് സർവീസസ് ലിമിറ്റഡിൽ 45 കരാർ ഒഴിവ്. വിജയവാഡ ഇന്റർനാഷനൽ എയർപോർട്ടിലാണ് അവസരം. മേയ് 18 വരെ അപേക്ഷിക്കാം. www.aiasl.in
അസം റൈഫിൾസിൽ 1281 ഒഴിവുകൾ മിനിമം യോഗ്യത പത്താം ക്ലാസ് ഇപ്പോൾ തന്നെ അപേക്ഷിക്കൂ
തസ്തിക, യോഗ്യത, ശമ്പളംഎന്നിവ താഴെ കൊടുത്തിരിക്കുന്നു.
എയർപോർട്ടിൽ കസ്റ്റമർ ഏജന്റ് ഒഴിവുകൾ
ബിരുദം, ഡിപ്ലോമ ഇൻIATA-UFTAA IATA-FIATA IATA DGR IATA CARGO. അല്ലെങ്കിൽ ബിരുദം
👉 Salary - 19,350.
എയർപോർട്ടിൽ ജൂനിയർ കസ്റ്റമർ ഏജന്റ് ഒഴിവുകൾ
പ്ലസ് ടു, ഡിപ്ലോമ ഇൻ IATA-UFTAA IATA-FIATA IATA DGR/ IATA CARGO; അല്ലെങ്കിൽ പ്ലസ് ടു
👉 Salary - 16,530.
റാംപ് സർവീസ് ഏജന്റ്
മെക്കാനിക്കൽ/ഇലട്രിക്കൽ/പ്രൊഡക്ഷൻ/ഇലക്ട്രോണിക്സ്/ഓട്ടൊമൊബീൽ എൻജിനീയറിങ് ഡിപ്ലോമ. അല്ലെങ്കിൽ മോട്ടർ വെഹിക്കിൾ ഓട്ടോ ഇലക്ട്രിക്കൽ/എയർ കണ്ടീഷനിങ്/ഡീസൽ മെക്കാനിക്/ബെഞ്ച് ഫിറ്റർ/വെൽഡർ വിഭാഗങ്ങളിൽ ഐടിഐയും എൻസിടിവിടിയും എച്ച്എംവി ഡ്രൈവിങ് ലൈസൻസ്
👉 Salary - 19,350.
യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ
പത്താം ക്ലാസ് ജയം, എച്ച്എംവി ഡവിങ് ലൈസൻസ്
👉 Salary - 16,530.
ഹാൻഡിമാൻ
പത്താം ക്ലാസ് ജയം
ഹിന്ദി ഇംഗ്ലിഷ് പ്രാദേശിക ഭാഷകളിൽ അറിവ്
👉 Salary - 14,610.
പ്രായപരിധി: 28.
إرسال تعليق