ഏയർ ഇന്ത്യ എയർപോർട്ട് സർവീസസിൽ ഒഴിവുകൾ
എയർ ഇന്ത്യയ്ക്ക് കീഴിലുള്ള എയർപോർട്ട് പോർട്ട് സർവീസസ് ലിമിറ്റഡിൽ നിരവധി ഒഴിവുകൾ. ഹാൻ്റി മാൻ / ഹാൻ്റി വുമൺ, കസ്റ്റമർ ഏജൻറ്, യൂട്ടിലിറ്റി ഏജൻ്റ് കം റാംപ് ഡ്രൈവർ, റാമ്പ് സർവീസ് ഏജൻ്റ്, ഡ്യൂട്ടി മാനേജർ - ടെർമിനൽ, ജൂനിയർ എക്സിക്യൂട്ടീവ് - ടെക്നിക്കൽ, ടെർമിനൽ മാനേജർ, ഡെപ്യൂട്ടി ടെർമിനൽ മാനേജർ, തുടങ്ങി 658 ഓളം ഒഴിവുകളാണുള്ളത്. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു
എഐ എയർ പോർട് സർവീസസ് ലിമിറ്റഡിൽ 658 കരാർ ഒഴിവുകൾ . ലക്നൗ, കൊൽക്കത്തെ ഇന്റർനാഷനൽ എയർപോർട്ടുകളിലാണ് ഈ അവസരരങ്ങൾ.
തസ്തിക, ഒഴിവ്, യോഗ്യത, പ്രായപരിധി,ശമ്പളം എന്നിവ താഴെ കൊടുത്തിരിക്കുന്നു.
ഹാൻഡിമാൻ/ഹാൻഡിവുമൺ
👉 ഒഴിവുകളുടെ എണ്ണം - 302
👉 യോഗ്യത - പത്താം ക്ലാസ് ജയം, ഹിന്ദി, ഇംഗ്ലിഷ്, പ്രാദേശിക ഭാഷകളിൽ അറിവ്
👉 പ്രായ പരിധി - 28
👉 ശമ്പളം - 17,520.
കസ്റ്റമർ ഏജന്റ്
👉 ഒഴിവുകളുടെ എണ്ണം - 219
👉 യോഗ്യത - ബിരുദം, ഡിപ്ലോമ ഇൻ IATA-UFTAA IATA-FIATA IATA DGR/IATA CARGO. അല്ലെങ്കിൽ ബിരുദം,
1 വർഷ പരിചയം
👉 പ്രായ പരിധി - 28
👉 ശമ്പളം - 21,300.
കൂടുതൽ വിവരങ്ങളും ഒഫീഷ്യൽ നോട്ടിഫിക്കേഷനും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ
👉 ഒഴിവുകളുടെ എണ്ണം - 111
👉 യോഗ്യത - പത്താം ക്ലാസ് ജയം, എച്ച്എംവി ഡ്രൈവിങ് ലൈസൻസ്
👉 പ്രായ പരിധി - 28
👉 ശമ്പളം - 19,350,
റാംപ് സർവീസ് ഏജന്റ്
👉 ഒഴിവുകളുടെ എണ്ണം - 12
👉 യോഗ്യത - മെക്കാനിക്കൽ / ഇലക്ട്രിക്കൽ/പ്രൊഡക്ഷൻ/ഇലക്ട്രോണിക്സ്/ഓട്ടൊമൊബീൽ എൻജിനീയറിങ് ഡിപ്ലോമ. അല്ലെങ്കിൽ മോട്ടർ വെഹിക്കിൾ ഓട്ടോ ഇലക്ട്രിക്കൽ/എയർ കണ്ടീഷനിങ്/ഡീസൽ മെക്കാനിക്/ബെഞ്ച് ഫിറ്റർ വെൽഡർ വിഭാഗങ്ങളിൽ ഐടിഐയും എൻസിടിവിടിയും, എച്ച്എംവി ഡ്രൈവിങ് ലൈസൻസും
👉 പ്രായ പരിധി - 28
👉 ശമ്പളം - 21,300
ഡ്യൂട്ടി മാനേജർ ടെർമിനൽ
👉 ഒഴിവുകളുടെ എണ്ണം - 6
👉 യോഗ്യത - ബിരുദം, കംപ്യൂട്ടർ ഓപ്പറേഷൻസ് അറിവ്
16 വർഷ പരിചയം
👉 പ്രായ പരിധി - 55
👉 ശമ്പളം - 45,000.
ജൂനിയർ എക്സിക്യൂട്ടീവ്-ടെക്നിക്കൽ
👉 ഒഴിവുകളുടെ എണ്ണം - 6
👉 യോഗ്യത - IATA CARGO. അല്ലെങ്കിൽ ബിരുദം
1 വർഷ പരിചയം
👉 പ്രായ പരിധി - 28
👉 ശമ്പളം - 21,300
യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ
👉 ഒഴിവുകളുടെ എണ്ണം - 111
👉 യോഗ്യത - പത്താം ക്ലാസ് ജയം, എച്ച്എംവി ഡ്രൈവിങ് ലൈസൻസ്;
👉 പ്രായ പരിധി - 28
👉 ശമ്പളം - 19,350
റാംപ് സർവീസ് ഏജന്റ്
👉 ഒഴിവുകളുടെ എണ്ണം - 12
👉 യോഗ്യത - മെക്കാനിക്കൽ / ഇലക്ട്രിക്കൽ/പ്രൊഡക്ഷൻ/ഇലക്ട്രോണിക്സ്/ ഓട്ടമൊബീൽ എൻജിനീയറിങ് ഡിപ്ലോമ. അല്ലെ ങ്കിൽ മോട്ടർ വെഹിക്കിൾ ഓട്ടോ ഇലക്ട്രിക്കൽ/എയർ കണ്ടീഷനിങ്/ഡീസൽ മെക്കാനിക്/ബഞ്ച് ഫിറ്റർ/വെൽഡർ വിഭാഗങ്ങളിൽ ഐടിഐ യും എൻസിടിവിടിയും; എച്ച്എംവി ഡ്രൈവിങ് ലൈസൻസ്
👉 പ്രായ പരിധി - 28
👉 ശമ്പളം - 21,300.
ഡ്യൂട്ടി മാനേജർ ടെർമിനൽ
👉 ഒഴിവുകളുടെ എണ്ണം - 6
👉 യോഗ്യത - ബിരുദം, കംപ്യൂട്ടർ ഓപ്പറേഷൻസ് അറിവ്
16 വർഷ പരിചയം
👉 പ്രായ പരിധി - 55
👉 ശമ്പളം - 45,000.
ജൂനിയർ എക്സിക്യൂട്ടീവ്-ടെക്നിക്കൽ
👉 ഒഴിവുകളുടെ എണ്ണം - 6
👉 യോഗ്യത - മെക്കാനിക്കൽ/ഓട്ടമൊബീൽ/പ്രൊഡക്ഷൻ/ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ബിരുദം, എൽഎംവി;
👉 പ്രായ പരിധി - 28
25,300
ടെർമിനൽ മാനേജർ
1
👉 യോഗ്യത - ബിരുദം, കംപ്യൂട്ടർ ഓപ്പറേഷൻസ് അറിവ്, 20 വർഷ പരിചയം
👉 പ്രായ പരിധി - 55
👉 ശമ്പളം - 75,000
ഡപ്യൂട്ടി ടെർമിനൽ മാനേജർ-പാക്സ്
👉 ഒഴിവുകളുടെ എണ്ണം - 1
👉 യോഗ്യത - ബിരുദം, കംപ്യൂട്ടർ ഓപ്പറേഷൻസ് അറിവ്, 18 വർഷ പരിചയം
👉 പ്രായ പരിധി - 55
👉 ശമ്പളം - 60,000.
ഫീസ്: 500, ഡിഡിയായി അടയ്ക്കണം. പട്ടികവിഭാഗം, വിമുക്തഭടൻമാർക്ക് ഫീസില്ല
കൊൽക്കത്തയിലെ ഒഴിവുകളിൽ ഏപ്രിൽ 22 വരെയും ലക്നൗവിലെ ഒഴിവുകളിൽ ഏപ്രിൽ 27 വരെയും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന APPLY ബട്ടണിൽ ക്ലിക്ക് ചെയ്യുക.
إرسال تعليق