Various vacancies in Spices Board, Kochi

 സ്പൈസസ് ബോർഡിൽ ഒഴിവുകൾ 


കേന്ദ്രസർക്കാരിനു കീഴിലുള്ള കൊച്ചി  സ്പൈസസ്  ബോർഡ് ഇടുക്കി കൂടാതെ കർണാടക, സിക്കിം എന്നിവിടങ്ങളിലാണ് ഒഴിവുകൾ. മാർച്ച് 23 വരെ നിങ്ങൾക്ക് അപേക്ഷിക്കാം. ഒഴിവുള്ള തസ്തികകൾ താഴെ കൊടുത്തിരിക്കുന്നു. അനുയോജ്യമായത് തിരഞ്ഞെടുത്ത് അപേക്ഷിക്കുക.

Market Research Trainee

∎ Rs.21,000/- per month

∎ 30 years

Qualification

∎ MBA (Regular Course) with specialization in Marketing/Foreign Trade/ Agri Business or Post Graduate Diploma in Business Management (PGDBM)-2 Years (Regular Course) with specialization in Marketing /Foreign Trade/ Agri Business

കൂടുതൽ അറിയാനും അപേക്ഷിക്കാനും നോട്ടിഫിക്കേഷൻ ഡൌൺലോഡ് ചെയ്ത് വായിക്കുക.

മറ്റ് ഒഴിവുകൾ താഴെ കൊടുത്തിരിക്കുന്നു. എസ് സി എസ് ടി ഉദ്യോഗാർത്ഥികൾക്കാണ് താഴെ കൊടുത്തിരിക്കുന്ന ഒഴിവുകൾ. ഇടുക്കിയിലാണ് ഒഴിവുകൾ.

∎ Technology Transfer Division - 1
∎ Crop Improvement Division - 2
∎ Agronomy/ Soil Science Division  - 1
∎ Entomology Division - 2

∎ Rs.21,000

∎ അവസാന തീയതി 20th March 2022
കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നോക്കുക

 കൂടുതൽ വിവരങ്ങൾക്ക് അപേക്ഷിക്കാനും താഴെക്കാണുന്ന apply ബട്ടൺ ക്ലിക്ക് ചെയ്യുക

APPLY NOW

Post a Comment

أحدث أقدم