Vacancies in various units of Kerala State Textile Corporation Limited

ടെക്സ്റ്റൈൽ കോർപ്പറേഷൻ ലിമിറ്റഡ് വിവിധ യൂണിറ്റുകളിൽ ഒഴിവുകൾ

 


കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപ്പറേഷൻ ലിമിറ്റഡ് വിവിധ യൂണിറ്റുകളിൽ ഒഴിവുകൾ. തിരുവനന്തപുരം കേരള സ്റ്റേറ്റ് കോർപ്പറേഷൻ യൂണിറ്റ് 27 സൂപ്പർവൈസർ ഒഴിവുകൾ. മാർച്ച് 10 വരെ നിങ്ങൾക്ക് അപേക്ഷിക്കാം. ഇലക്ട്രിക്കൽ വിഭാഗങ്ങളിലാണ് ഒഴിവുകൾ. സൂപ്പർ വൈസർ ഇലക്ട്രിക്കൽ സൂപ്പർ വൈസർ സ്പിന്നിങ്,സൂപ്പർ വൈസർ  വീവിങ്, എന്നീ വിഭാഗങ്ങളിലാണ് അവസരം.

കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ സൈറ്റ് സന്ദർശിക്കുക.

0471 2726295.

 കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും താഴെ കാണുന്ന APPLY NOW ബട്ടണിൽ ക്ലിക്ക് ചെയ്യുക

APPLY NOW

Post a Comment

أحدث أقدم