സ്മാർട്ട് സിറ്റിയിൽ ഒഴിവുകൾ
സ്മാർട്ട്സിറ്റി തിരുവനന്തപുരം ലിമിറ്റഡിലാണ് ഒഴിവുകൾ. മാർച്ച് 16 വരെ നിങ്ങൾക്ക് അപേക്ഷിക്കാം. വിവിധ തസ്തികകളിലായി 6 ഒഴിവുകളാണുള്ളത്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഒഴിവുള്ള തസ്തികകൾ താഴെക്കൊടുത്തിരിക്കുന്നു. മാനേജര്‍,സോഷ്യൽ ഡെവലപ്മെൻറ് ഓഫീസർ,ജൂനിയര്‍ ഐ.ടി. ഓഫീസര്‍, അക്കൗണ്ട്‌സ് അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ് (മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്) എന്നീ തസ്തികയിലാണ് ഒഴിവുകൾ
മാനേജര്‍ (ഐ.ടി. സ്മാര്‍ട്ട് സൊല്യൂഷന്‍)
∎ ഐ.ടി./കംപ്യൂട്ടര്‍ സയന്‍സ് എം.ടെക്. അല്ലെങ്കില്‍ മാത്തമാറ്റിക്‌സ്/ഫിസിക്‌സ് ബിരുദവും എം.സി.എയും. അല്ലെങ്കില്‍ ഐ.ടി./കംപ്യൂട്ടര്‍ സയന്‍സ്
∎ ബി.ടെക്. എം.ടെക്കുള്ളവര്‍ക്ക് അഞ്ചുവര്‍ഷത്തെയും എം.സി.എകാര്‍ക്ക് ഏഴുവര്‍ഷത്തെയും ബി.ടെക്കുള്ളവര്‍ക്ക് 10 വര്‍ഷത്തെയും പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
∎ 40 വയസ്സ്.
സോഷ്യൽ ഡെവലപ്മെൻറ് ഓഫീസർ
∎ എം.എസ്.ഡബ്‌ള്യു./ സോഷ്യാളജി എം.എ.
∎ അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം.
∎ മലയാളത്തിലും ഇംഗ്ലീഷിലും നല്ല ആശയവിനിമയം ഉണ്ടായിരിക്കണം.
∎ 40 വയസ്സ്.
ജൂനിയര്‍ ഐ.ടി. ഓഫീസര്‍
∎ ഐ.ടി. കംപ്യൂട്ടര്‍ സയന്‍സ് ബിരുദം.
∎ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.
∎ 30 വയസ്സ്.
അക്കൗണ്ട്‌സ് അസിസ്റ്റന്റ്
∎ ബി.കോമും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും.
∎ 30 വയസ്സ്.
ഓഫീസ് അസിസ്റ്റന്റ് (മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്)
∎ പ്ലസ്ടുവും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും.
∎ 30 വയസ്സ്.
താൽക്കാലിക നിയമനമാണ്. കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൌൺലോഡ് ചെയ്യുക
കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും താഴെ കാണുന്ന അപ്ലൈ ബട്ടൺ ക്ലിക്ക് ചെയ്യുക
إرسال تعليق