Vacancies in the National Institute of Technology

  നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഒഴിവുകൾ 


കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിരവധി തസ്തികകളിൽ ഒഴിവുകൾ. ഒഴിവുകളും യോഗ്യതയും മറ്റു വിവരങ്ങളും താഴെ കൊടുത്തിരിക്കുന്നു.

വെബ്സൈറ്റ് ഡവലപ്പർ/വെബ് പ്രോഗ്രാമർ 

വെബ്സൈറ്റ് ഡവലപ്പർ/വെബ് പ്രോഗ്രാമർ ഒഴിവ്. കരാർ നിയമനാണ്. മാർച്ച് 10 വരെ  അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. 

∎ യോഗ്യത: ബിടെക്/എംടെക് (സിഎസ്/ഐടി/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ എൻജിനീയറിങ്)/എംസിഎ (ഒന്നാം ക്ലാസ്)

∎ 1 വർഷ പരിചയം. 

∎ പ്രായപരിധി: 35. 

∎ ശമ്പളം: 35,200.

 ജൂനിയർ റിസർച് ഫെലോ

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ഡിപാർട്മെന്റിൽ ജൂനിയർ റിസർച് ഫെലോയുടെ കരാർ ഒഴിവ്. 

∎ മാർച്ച് 6 വരെ ഓൺലൈനായി അപേക്ഷിക്കാം.

∎ യോഗ്യത: എംടെക് (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/സിഗ്നൽ പ്രോസസിങ്/അനുബന്ധ മേഖലകൾ)

∎ അല്ലെങ്കിൽ ഒന്നാം ക്ലാസ് ബിഇ/ബിടെക് (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ), NET/GATE. 

∎ പ്രായം: 35ൽ കുറവ്

∎ ശമ്പളം: 31,000.

ജൂനിയർ റിസർച് ഫെലോ

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഫിസിക്സ് ഡിപാർട്മെന്റിൽ ജൂനിയർ റിസർച് ഫെലോയുടെ കരാർ ഒഴിവ്. മാർച്ച് 6 വരെ ഓൺലൈനായി അപേക്ഷിക്കാം. 

∎ യോഗ്യത: 60% മാർക്കോടെ എം എസ് സി  ഫിസിക്സ്, NET/GATE/JEST 

∎ പ്രായപരിധി: 28.

∎ ശമ്പളം: 31,000.

ഡേറ്റബേസ് അഡ്മിനിസ്ട്രേറ്റർ

∎ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ക്യാംപസ് നെറ്റ്വർക്കിങ് സെന്ററിൽ ഡേറ്റബേസ് അഡ്മിനിസ്ട്രേറ്ററുടെ (സിഎൻസി)  കരാർ നിയമനം(11 മാസം). മാർച്ച് 10 വരെ ഓൺലൈനായി അപേക്ഷിക്കാം.

∎ യോഗ്യത: ബിടെക്/എംടെക് (സിഎസ്,ഐടി, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ എൻജിനീയറിങ്) അല്ലെങ്കിൽ ഒന്നാം ക്ലാസോടെ എംസിഎ. 

∎ 1 വർഷ പരിചയം. 

∎ പ്രായപരിധി: 35

∎ ശമ്പളം: 35,200.

ജൂനിയർ റിസർച് ഫെലോ

∎ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ മെക്കാനിക്കൽ എൻജിനീയറിങ് ഡിപാർട്മെന്റിൽ ജൂനിയർ റിസർച് ഫെലോയുടെ കരാർ ഒഴിവ്.

∎ അവസാന തീയതി - മാർച്ച് 11

∎ യോഗ്യത: എംടെക്/എംഇ

(എനർജിയതെർമൽ/കെമിക്കൽ എൻജിനീയറിങ്), ഗേറ്റ്. ബിഇ/ബിടെക് (മെക്കാനിക്കൽ/കെമിക്കൽ എൻജിനീയറിങ്).

∎ ശമ്പളം: 31,000+എച്ച്ആർഎ.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും താഴെ കാണുന്ന APPLY NOW ബട്ടണിൽ ക്ലിക്ക് ചെയ്യുക.

APPLY NOW

Post a Comment

أحدث أقدم