ബാങ്ക് ഓഫ് ബറോഡയിൽ ഒഴിവുകൾ
ബാങ്ക് ഓഫ് ബറോഡയിൽ 52 ഒഴിവുകൾ, ബാങ്ക് ഓഫ് ബറോഡയിൽ വിവിധ വിഭാഗങ്ങളിലെ 52 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വ്യത്യസ്ത വിജ്ഞാപനങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കരാർ/ റഗലുർ നിയമനമാണ്, ഓൺലൈനായി അപേക്ഷിക്കണം. ബി.ഇ, ബി.ടെക്,സി.എ, സി.എസ്, എം.ബി.എ. പി.ജി.ഡി.എം., വിവിധ വിഷയങ്ങളിൽ മാസ്റ്റേഴ്സ് ബിരുദം തുടങ്ങിയവയാണ് അടിസ്ഥാനയോഗ്യത.
ഫെഡറൽ ബാങ്കിൽ ഒഴിവുകൾ APPL NOW
മൂന്ന് മുതൽ 12 വർഷം വരെ എക്സ്പീരിയൻസ് വേണം.
ഒഴിവുകൾ മറ്റ് വിവരങ്ങൾ എന്നിവ താഴെ കൊടുത്തിരിക്കുന്നു
Risk Management Department
∎ ഹൈഡ്/ ഡെപ്യൂട്ടി ഹൈഡ്-11
∎ സീനിയർ മാനേജർ-27.
∎ മാനേജർ- 4.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 15.
യോഗ്യത മറ്റ് വിവരങ്ങൾ അറിയാൻ നോട്ടിഫിക്കേഷൻ ഡൌൺലോഡ് ചെയ്യുക
ബിസിനസ് അനലിറ്റിക്കൽ ആൻഡ് ഇന്റലിജന്റ്സ് വിങ് (എം. എസ്.എം.ഇ.)
∎ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് - 3
∎ സീനിയർ മാനേജർ-3
∎ മാനേജർ-3.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 7
യോഗ്യത മറ്റ് വിവരങ്ങൾ അറിയാൻ നോട്ടിഫിക്കേഷൻ ഡൌൺലോഡ് ചെയ്യുക
ജനറൽ ഇൻഷുറൻസ് ആൻഡ് വെൽത്ത് മാനേജ്മെന്റ്
∎ ഒഴിവ്- 1.
∎ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 7
യോഗ്യത മറ്റ് വിവരങ്ങൾ അറിയാൻ നോട്ടിഫിക്കേഷൻ ഡൌൺലോഡ് ചെയ്യുക
അപേക്ഷിക്കാൻ മുകളിൽ കൊടുത്തിട്ടുള്ള APPLY NOW ബട്ടണിൽ ക്ലിക്ക് ചെയ്യുക. കൂടുതൽ വിവരങ്ങൾ ലഭിക്കാൻ നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Nimmu mohan thevalakara po padijattakara kollam
ردحذفإرسال تعليق