Security Staff Vacancies at MG University

38 Security Staff Vacancies at MG University 


എംജി സർവകലാശാലയിൽ 38 സെക്യൂരിറ്റി സ്റ്റാഫ് ഒഴിവുകൾ. 30 വയസ്സുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി മാർച്ച് 3.

എംജി സർവകലാശാലയിൽ സെക്യൂരിറ്റി സ്റ്റാഫ് തസ്തികയിൽ താൽക്കാലിക (ദിവസവേതനത്തിന്) നിയമനമാണ്. 38 ഒഴിവ്. മാർച്ച് 3 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും നോട്ടിഫിക്കേഷൻ ഡൌൺലോഡ് ചെയ്യുക

പുരുഷൻ്മാർക്കുള്ള യോഗ്യത

∎ എഴുതാനും വായിക്കാനുമുള്ള കഴിവ്. വിമുക്തഭടൻ/ബിഎസ്എഫ്/സിആർപിഎഫ് തുടങ്ങി സൈനിക-അർധസൈനിക സേവന പരിചയം.

സ്ത്രീകൾക്കുള്ള യോഗ്യത

∎ എൻസിസി ബി, സി സർട്ടിഫിക്കറ്റ് നേടിയവർ, എൻസിസിയിൽ റിപബ്ലിക്ക് ദിന പരേഡിൽപങ്കെടുത്തവർ, ബിഎസ്എഫ്/സിആർപിഎഫ് പാരാമിലിറ്ററി ഫോഴ്സ് തുടങ്ങിയവയിൽ സേവന പരിചയം.

∎ പ്രായം:  കുറഞ്ഞ പ്രായപരിധി - 30. 

∎ ശമ്പളം: പ്രതിദിനം 645 രൂപ.

കൂടുതൽ വിവരങ്ങൾക്ക് മുകളിൽ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ ഡൌൺലോഡ് ചെയ്യുക. 

APPLY NOW


Post a Comment

أحدث أقدم