പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒഴിവുകൾ
പൊതുമേഖലാ സ്ഥാപനത്തിൽ സെൻറർ ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറ് വഴി കരാർ നിയമനങ്ങൾ. റിക്രൂട്ട്മെൻറ് എക്സിക്യൂട്ടീവ്, മാർക്കറ്റിംഗ് ഓഫീസർ, ട്രാവൽ അസിസ്റ്റൻ്റ്, അസിസ്റ്റൻറ് മാനേജർ - ടൂർസ് എന്നീ തസ്തികയിൽ ആണ് ഒഴിവുകൾ. ഓൺലൈനായി അപേക്ഷിക്കാം
അവസാന തീയതി - മാർച്ച് 22 യോഗ്യത, മറ്റു വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു
Recruitment Executive
∎ Number of vacancies - 3
Qualification -
∎ Degree and 6 months diploma course in Computer Application from govt. approved centers/BTech in IT/BTech in Computer Science/MSc Computer Science/MCA
∎ MBA in HR/MHRM/any HR related degree is preferred
∎ Proficiency in MS Office
∎ Rs.20,000 - 25,000
Marketing Officer
Number of vacancies - 1
Qualification - MBA in Marketing/Tourism
ഫെഡറൽ ബാങ്കിൽ ഒഴിവുകൾ SSLCകാർക്ക് അപേക്ഷിക്കാം APPLY NOW
Assistant
∎ Number of vacancies - 1
∎ Qualification - Graduation in Travel &
Tourism/
Executive /Assistant Manager- Tours
∎ Number of vacancies - 1
∎ Qualification - MBA/IATA
കൂടുതൽ അറിയാനും അപേക്ഷിക്കാനും താഴെ കാണുന്ന Apply Now ക്ലിക്ക് ചെയ്യുക
إرسال تعليق