NIPMR Recruitment 2021

Vacancies in National Institute of Physical Medicine and Rehabilitation


സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻ്റ് റിഹാബിലിറ്റേഷനിൽ ഒഴിവുകൾ. ഒഴിവുകൾ യോഗ്യത, പ്രായ പരിധി, ശമ്പളം, മറ്റുവിവരങ്ങൾ താഴെക്കൊടുത്തിരിക്കുന്നു മാർച്ച് 9 വരെ അപേക്ഷിക്കാം.

സാമൂഹിക നീതി വകുപ്പിനു കീഴിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ 7 ഒഴിവിൽ കരാർ നിയമനം. മാർച്ച് 9 വരെ ഓൺലൈനായി അപേക്ഷിക്കാം. 

തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം എന്നിവ താഴെ കൊടുത്തിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ വായിച്ച് നോക്കുക

ഡവലപ്മെന്റ് പീഡിയാട്രീഷ്യൻ

എംബിബിഎസ്, എംഡി പീഡിയാട്രിക്സ് 

∎ വയസ് - 60

∎ ശമ്പളം - 57,525.

∎ ഒഴിവുകൾ - 1

ഒക്കുപേഷനൽ തെറപ്പിസ്റ്റ്

എംഒടി/ബിഒടി, 3 വർഷ പരിചയം ഉള്ളവർക്ക് മുൻഗണന

∎ ഒഴിവുകൾ - 2

∎ വയസ് - 40

∎ ശമ്പളം - 36,000.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

എംഎസ്സി ക്ലിനിക്കൽ സൈക്കോളജി, എംഫിൽ ക്ലിനിക്കൽ സൈക്കോളജി, ആർസിഐ റജിസ്ട്രേഷൻ

∎ ഒഴിവുകൾ - 1

∎ വയസ് - 40

∎ ശമ്പളം - 36,000. 

സ്റ്റെവാഡ്

ഹോം സയൻസ്/കേറ്ററിങ് സയൻസ് ആൻഡ് ഹോട്ടൽ മാനേജ്മെന്റിൽ ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം

ഇനി ഫ്ലിപ്പ്കാർട്ടിലൂടെ വരുമാനം നേടാം ഈ ആപ്പ് ഡൌൺലോഡ് ചെയ്താൽ മതി

∎ ഒഴിവുകൾ - 1

∎ വയസ് - 40

∎ ശമ്പളം - 20,065

വൊക്കേഷനൽ ഇൻസ്ട്രക്ടർ

ഡിഎഡ് വൊക്കേഷനൽ റീഹാബിലിറ്റേഷൻ, ആർസിഐ റജിസ്ട്രേഷൻ

∎ ഒഴിവുകൾ - 2

∎ വയസ് - 40

∎ ശമ്പളം - 28,100.

കൂടുതൽ വിവരങ്ങൾക്ക് മുകളിൽ നോട്ടിഫിക്കേഷൻ്റെ ലിങ്ക് കൊടുത്തിട്ടുണ്ട് ഡൌൺലോഡ് ചെയ്ത് വായിച്ച് നോക്കുക. നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്യുക.

APPLY NOW

Post a Comment

أحدث أقدم