Malabar Cancer Center Recruitment 2022 - സോഷ്യൽ വർക്കർ, ഡേറ്റ എൻ്ട്രി ഓപ്പറേറ്റർ

സോഷ്യൽ വർക്കർ, ഡേറ്റ എൻ്ട്രി ഓപ്പറേറ്റർ ഒഴിവുകൾ


തലശ്ശേരി മലബാർ കാൻസർ സെന്ററിലെ ഡിപാർട്മെന്റ് ഓഫ് കാൻസർ റജിസ്ട്രി ആൻഡ്  എപിഡെമിയോളജിയിൽ ഒഴിവുകൾ. കരാർ നിയമനമാണ്. ഓൺലൈൻ ആയി അപേക്ഷിക്കാം ഏപ്രിൽ 5 വരെ. പ്രായപരിധി: 36 വയസ്. കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ച് നോക്കുക. താഴെ നൽകിയിട്ടുണ്ട്.

ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തസ്തിക, ഒഴിവ്, യോഗ്യത, ശമ്പളം തുടങ്ങിയവ താഴെ കൊടുത്തിരിക്കുന്നു.

സോഷ്യൽ വർക്കർ 

👉 ഒഴിവുകളുടെ എണ്ണം - 1

👉 യോഗ്യത - എംഎസ്ഡബ്ല്യു

👉 5 വർഷ പരിചയം

👉 ശമ്പളം - 32,000.

റജിസ്ട്രി ഡേറ്റ എൻട്രി ഓപ്പറേറ്റർ 

👉 ഒഴിവുകളുടെ എണ്ണം - 1

👉 യോഗ്യത - പ്ലസ് ടു ജയം, ഡിഒഇഎസിസി എ ലെവൽ സർട്ടിഫിക്കറ്റ്

👉 2 വർഷ പരിചയം 

👉 ശമ്പളം - 18,000.

APPLY NOW

Post a Comment

أحدث أقدم