KIIFB Recruitment 2022

കിഫ്ബിയിൽ ഒഴിവുകൾ 

കേരള ഇൻഷുറൻസ് സ്ട്രെച്ചർ ഇൻവെസ്റ്റ്മെൻറ് ഫണ്ട് ബോർഡിൽ ഒഴിവുകൾ. 50 ഒഴിവുകളാണുള്ളത്.  ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. മാർച്ച് 30 വരെ നിങ്ങൾക്ക് അപേക്ഷിക്കാം. ഒഴിവുകളും മറ്റു വിവരങ്ങളും താഴെക്കൊടുത്തിരിക്കുന്നു



ജൂനിയർ കൻസൽട്ടൻ്റ്  

∎ ഒഴിവുകളുടെ എണ്ണം - 18

∎ യോഗ്യത-  ബിടെക് സിവിൽ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ്

∎ 3 വർഷ പരിചയം, 

∎ വയസ് - 40

∎ ശമ്പളം - 30,000-50,000

ഇൻസ്പെക്ഷൻ എൻജിനീയർ 

∎ ഒഴിവുകളുടെ എണ്ണം - 11

∎ യോഗ്യത-  ബിടെക് / സിവിൽ

5 വർഷ പരിചയം

∎ വയസ് - 35

∎ ശമ്പളം - 40,000.

റസിഡന്റ് എൻജിനീയർ-പിഎസ് സി 

∎ ഒഴിവുകളുടെ എണ്ണം - 7

∎ യോഗ്യത-  ബിടെക് സിവിൽ

10 വർഷ പരിചയം, 

∎ വയസ് - 50.

ഡ്രാഫ്റ്റ്സ്മാൻ -പിഎസ്സി 

∎ ഒഴിവുകളുടെ എണ്ണം - 7

∎ യോഗ്യത-  ഡിപ്ലോമ ഇൻസിവിൽ എൻജിനീയറിങ്

∎ 5 വർഷ പരിചയം, 

∎ വയസ് - 40

∎ ശമ്പളം - 20,000-25,000.

പ്രോജക്ട് അസോഷ്യറ്റ് 

∎ ഒഴിവുകളുടെ എണ്ണം - 5

∎ യോഗ്യത-  ബിടെക്/എംബിഎ, 2 വർഷ പരിചയം, 

∎ വയസ് - 30

∎ ശമ്പളം - 25,000-30,000.

സീനിയർ കോഓർഡിനേറ്റർ 

∎ ഒഴിവുകളുടെ എണ്ണം - 2

∎ യോഗ്യത-  ബിടെക് സിവിൽ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ്, 

∎ 15 വർഷ പരിചയം, 

∎ വയസ് - 45 

∎ ശമ്പളം - 1,00,000-1,25,000

കൂടുതൽ അറിയാനും അപേക്ഷിക്കാനും താഴെ കാണുന്ന അപ്ലൈ നൌ ബട്ടൺ ക്ലിക്ക് ചെയ്യുക

APPLY NOW

Post a Comment

أحدث أقدم