Homeo Attendant Vacancies

ഹോമിയോ അറ്റൻഡർ ഒഴിവുകൾ 


വിവിധ സർക്കാർ ഹോമിയോ ഡിസ്പെൻസറിയിൽ അറ്റൻഡർമാരുടെ ഒഴിവുകൾ. ഇൻറർവ്യൂ വഴിയാണ്  തിരഞ്ഞെടുപ്പ്. എസ്എസ്എൽസി & അംഗീകൃത ഹോമിയോ ഫാർമസി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. തൃശ്ശൂർ ജില്ലയിലെ വിവിധ സർക്കാർ, ഹോമിയോ ഡിസ്പെൻസറികളിലാണ് ഒഴിവുകൾ.  മാർച്ച് 18ന് 10.30 ന് കലക്ടറേറ്റിലെ ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ  രേഖകളും പകർപ്പുകളും സഹിതം ഹാജരാകണം 

21 വയസ്സ് മുതൽ 45 വയസ്സ് വരെ ഉള്ളവർക്ക് ഇൻറർവ്യൂയിൽ പങ്കെടുക്കാം 

കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്ത നമ്പറിൽ വിളിക്കുക 

04872366643 

ദിവസേനയുള്ള ജോലി വിവരങ്ങൾ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക, അതിനായി ജോയിൻ ചെയ്യുവാനുള്ള  ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.

Post a Comment

أحدث أقدم