നിർമ്മിതി കേന്ദ്ര യിൽ ഒഴിവുകൾ

 നിർമ്മിതി കേന്ദ്രയിൽ ഒഴിവുകൾ 

തിരുവനന്തപുരത്തെ നിർമ്മിതി കേന്ദ്രയിലാണ് 11 ഒഴിവുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു



തിരുവനന്തപുരം നിർമിതി കേന്ദ്രയിൽ വിവിധ തസ്തികയിൽ 11 ഒഴിവ്. ഒരു വർഷ കരാർ നിയമനം. 

തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം എന്നിവ താഴെ കൊടുത്തിരിക്കുന്നു. ഇമെയിൽ വഴിയും അപേക്ഷിക്കാം. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഇവിടെ ലഭിക്കുന്നതാണ്.

Assistant Project Manager

∎ യോഗ്യത - ബിടെക് (സിവിൽ)

∎ വയസ് - 45; 

∎ ശമ്പളം - 39,500.

QA QC Engineer 

∎ യോഗ്യത - ബിടെക് (സിവിൽ); 

∎ വയസ് - 35

∎ ശമ്പളം - 22,000. 

Project Engineer

∎ യോഗ്യത - ബിടെക് (സിവിൽ)

∎ വയസ് - 35

∎ ശമ്പളം - 25,000.

Junior Engineer 

∎ യോഗ്യത - ബിടെക് (സിവിൽ)

∎ വയസ് - 35

∎ ശമ്പളം - 16,500.

Junior Engineer (Trainee)

∎ യോഗ്യത - ഡിപ്ലോമ - സിവിൽ

∎ വയസ് - 30

∎ ശമ്പളം - 10,000

Accounts Officer: 

∎ യോഗ്യത - എംകോം, ടാലി

∎ വയസ് - (പ്രായ പരിധി ബാധകമല്ല)

∎ ശമ്പളം - 30,000

Jr. Administrative Assistant 

∎ യോഗ്യത - പ്ലസ്ടു

∎ വയസ് - 30

∎ ശമ്പളം - 15,000

Office Assistant Cum Computer Operator 

∎ യോഗ്യതകൾ

പത്താംക്ലാസ്

ഡിടിപി

∎ വയസ് - 30

∎ ശമ്പളം - 13,500

Part time Sweeper (Male)

∎ യോഗ്യത - എട്ടാം ക്ലാസ്

∎ വയസ് -  45

∎ ശമ്പളം - 8500


Legal Consultant 

∎ യോഗ്യത - എൽഎൽബി

∎ വയസ് - (പ്രായപരിധി ബാധകമല്ല); 

∎ ശമ്പളം കേസുകൾ കൈകാര്യം ചെയ്യുന്നതനുസരിച്ച്.

∎ മാർച്ച് 10 നകം സിവി മെയിൽ / തപാൽ ചെയ്യുക. 

അപേക്ഷ അയക്കേണ്ട അഡ്രസ് താഴെ കൊടുത്തിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ച് നോക്കുക. മുകളിൽ കൊടുത്തിട്ടുണ്ട്.

District Nirmithi Kendra

Civil Station, Kudappanakunnu

Thiruvananthapuram-43

pmnirmithi01@gmail.com

APPLY NOW

Post a Comment

أحدث أقدم