ശ്രീചിത്രയിൽ ഒഴിവുകൾ

ശ്രീചിത്രയിൽ ഒഴിവുകൾ


 തിരുവനന്തപുരം ശ്രീചിത്തിരതിരുനാൾ ഇൻഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ 53 ഒഴിവുകൾ. ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. ഏപ്രിൽ 22 വരെ നിങ്ങൾക്ക് അപേക്ഷിക്കാം. www.sctimst.ac.in

തസ്തിക, ഒഴിവ്, യോഗ്യത എന്നിവ താഴെ കൊടുത്തിരുിക്കുന്നു. 

നഴ്സിങ് ഓഫിസർ 

👉 ഒഴിവുകളുടെ എണ്ണം -  40

👉 ബിഎസ്സി നഴ്സിങ്, നഴ്സിങ് കൗൺസിൽ റജിസ്ട്രേഷൻ. അല്ലെങ്കിൽ എ ഗ്രേഡ് ഡിപ്ലോമ ഇൻ നഴ്സിങ് ആൻഡ് മിഡ് വൈഫറി, 

👉 2 വർഷ പരിചയം/2 വർഷ പോസ്റ്റ് ബേസിക് നഴ്സിങ് ഡിപ്ലോമ, നഴ്സിങ് കൗൺസിൽ റജിസ്ട്രേഷൻ.


ടെക്നിക്കൽ അസിസ്റ്റന്റ് ലാബ് 

👉 ഒഴിവുകളുടെ എണ്ണം -  5

👉 60% മാർക്കോടെ ബിഎസ്സി, മെഡിക്കൽ ലാബ് ടെക്നോളജി ഡിപ്ലോമ, 3 വർഷപരിചയം. അല്ലെങ്കിൽ 60% മാർക്കോടെ ബിഎസ്തി എംഎൽടി,3 വർഷ പരിചയം.

ടെക്നിക്കൽ അസിസ്റ്റന്റ്-ഇൻസ്ട്രമെന്റ്സ്

👉 ഒഴിവുകളുടെ എണ്ണം -  2

👉 60% മാർക്കോടെ എംഎസ്തി (ഫിസിക്സ്/കെമിസ്ട്രി/നാനോസയൻസസ്). അല്ലെങ്കിൽ 60%മാർക്കോടെ ഡിപ്ലോമ (പോളിമെർ/കെമിക്കൽ എൻജിനീയറിങ്/മെറ്റീരിയൽ സയൻസസ്നാനോ ടെക്നോളജി), 3 വർഷ പരിചയം.

ലൈബ്രറി കം ഡോക്യുമെന്റേഷൻ അസിസ്റ്റന്റ് 

👉 ഒഴിവുകളുടെ എണ്ണം -  2

👉 60% മാർക്കോടെ ബിരുദം, 60 % മാർക്കോടെ ബിഎൽഐഎസ്സി, 3 വർഷ പരിചയം. 

മെഡിക്കൽ റെക്കോർഡ്സ് അസിസ്റ്റന്റ് 

👉 ഒഴിവുകളുടെ എണ്ണം -  2

👉 ബിഎസ് സി ബയോളജിക്കൽ സയൻസ്, ഡിഎംആർഎസ്സി/ബിഎംആർഎസി, 2-3 വർഷ പരിചയം. അല്ലെങ്കിൽ ബിഎംആർസി, 4 വർഷപരിചയം. 

സോഷ്യൽ വർക്കർ 

👉 ഒഴിവുകളുടെ എണ്ണം -  1

👉 60% മാർക്കോടെ എംഎസ്ഡബ്ലു.

സ്പീച് തെറപ്പിസ്റ്റ് 

👉 ഒഴിവുകളുടെ എണ്ണം -  1

👉 എംഎസ്സി (സ്പീച് ലാംഗ്വേജ് പതോളജി/ഓഡിയോളജി)/പിജി ഇൻ ഓഡിയോളജി ആൻഡ് സ്പീച് ലാംഗ്വേജ് പതോളജി1 വർഷ പരിചയം, 

👉 ആർസിഐ റജിസ്ട്രേഷൻ.

പ്രായപരിധി

👉 35 വയസ്

👉 ശമ്പളം: നഴ്സിങ് ഓഫിസർ : 44,900-1,42,400

സ്പീച് തെറപ്പിസ്റ്റ്: 44,900-1,42,400, 

മറ്റുള്ളവയിൽ 35,400-1,12,400.

തിരുവനന്തപുരം ശ്രീചിത്തിരതിരുനാൾ ഇൻിസിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ 6 താൽക്കാലിക ഒഴിവുകളിലും അവസരം. ഇന്റർവ്യൂ ഏപ്രിൽ 1-11 വരെ.

APPLY NOW


Post a Comment

أحدث أقدم