മലബാർ കാൻസർ സെൻ്ററിൽ ഒഴിവുകൾ
കണ്ണൂരിലെ തലശ്ശേരി സ്ഥിതിചെയ്യുന്ന മലബാർ ക്യാൻസർ സെൻ്ററിലാണ് ഒഴിവുകൾ. സ്റ്റൈപ്പൻഡറി ട്രെയിനുകളുടെ ഒഴിവ്, അസിസ്റ്റൻറ് ഫാർമസിസ്റ്റ് ഒഴിവുകളും ആണ് ഉള്ളത്. ഇൻറർവ്യൂ വഴി ആണ് തിരഞ്ഞെടുപ്പ്. ഇൻറർവ്യൂ ഫെബ്രുവരി 17. യോഗ്യത മറ്റു വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു. കരാർ നിയമനം ആണ്. കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നോക്കുക
ഫെഡറൽ ബാങ്കിൽ SSLC കാർക്ക് ജോലി ഒഴിവുകൾ കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്റ്റൈപൻഡറി ട്രെയിനി വിഭാഗം, ഒഴിവുകൾ, യോഗ്യത, പ്രായം, സ്റ്റൈപൻഡ് എന്നിവ താഴെ കൊടുത്തിരിക്കുന്നു.
റസിഡന്റ് സ്റ്റാഫ് നഴ്സ്
∎ ഒഴിവുകൾ - 10
∎ യോഗ്യത - ബിഎസ്തി നഴ്സിങ്/ജിഎൻഎംപോസ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിങ്, കേരള നഴ്സിങ് കൗൺസിൽ റജിസ്ട്രേഷൻ,
∎ പ്രായം - 30
∎ സ്റ്റൈപൻഡ് - 15,000.
കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നോക്കുക
പേഷ്യന്റ് കെയർ അസിന്റ് -ഫീമെയിൽ കാറ്റഗറി
∎ ഒഴിവുകൾ - 10
∎ യോഗ്യത - പ്ലസ് ടു
∎ പ്രായം - 30;
∎ സ്റ്റൈപൻഡ് - 10,000.
റസിഡന്റ് ഫാർമസിസ്റ്റ്
∎ ഒഴിവുകൾ - 4
∎ യോഗ്യത - ഡിഫാം/ബിഫാം
∎ പ്രായം - 30
∎ സ്റ്റൈപൻഡ് - 12,000.
അസിസ്റ്റന്റ് ഫാർമസിസ്റ്റ്
∎ യോഗ്യത - ഡിഫാം/ബിഫാം
∎ പ്രായം - 36.
∎ ശമ്പളം - 20,100.
إرسال تعليق