Vacancies at Kannur International Airport (KIAL)

Kannur International Airport Recruitment 2022

 


കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ടിൽ ഒഴിവുകൾ, സൂപ്പർവൈസർ, റെസ്ക്യൂ ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് ഒഴിവുകൾ 

 കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ടിൽ ഫയർ & റസ്ക്യൂ ഓപ്പറേറ്റർ - 25, സൂപ്പർവൈസർ (എ ആർ എഫ് എഫ്) -3  ഒഴിവുകളാണുള്ളത്. OFFICIAL NOTIFICATION LINK

∎ മാർച്ച് 2 വരെ ഓൺലൈനായി അപേക്ഷിക്കാം.

 യോഗ്യത 

∎ പ്ലസ് ടു പാസ്

∎ ഐ സി എ ഒ അംഗീകൃത സ്ഥാപനത്തിൽ നിന്നും  ബി ടി സി ഹെവിവെഹിക്കിൾ ലൈസൻസ് 

∎ ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ് / ബി എൽ എസ് & സിപി ആർ ട്രെയിൻ സർട്ടിഫിക്കറ്റ്.

RBIൽ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ് 2022 ഇപ്പോൾ തന്നെ അപേക്ഷിക്കൂ...

സൂപ്പർവൈസർ

∎ 45 വയസ്സാണ് പ്രായപരിധി, എക്സ്പീരിയൻസ് 10 വർഷം വേണം 

∎ ശമ്പളം 42000  രൂപ

ഫയർ ആൻഡ് റെസ്ക്യൂ ഓപ്പറേറ്റർ 

∎ 40 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം 

∎ എക്സ്പീരിയൻസ് - 0 മുതൽ ആറു വർഷം 

ശമ്പളം 25000 - 28000 

ഈ ജോലിക്ക് അപേക്ഷിക്കാനും പുതിയ ജോലി ഒഴിവുകൾ അറിയാനും / കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന apply ബട്ടൺ ക്ലിക്ക് ചെയ്യുക. കരാർ നിയമനം ആണ്

APPLY NOW

Post a Comment

أحدث أقدم