റിസർവ് ബാങ്കിൽ ഒഴിവുകൾ
റിസർവ് ബാങ്കിൽ 950 അസിസ്റ്റൻറ് ഒഴിവുകൾ. കേരളത്തിൽ, തിരുവനന്തപുരത്തും കൊച്ചിയിലുമായി 56 ഒഴിവുകളുണ്ട്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. മാർച്ച് 8 വരെ അപേക്ഷിക്കാം. യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദം 50 ശതമാനം മാർക്കോടെ .
∎ പട്ടികവിഭാഗം / ഭിന്നശേഷിക്കാർക്ക് പാസ് മാർക്ക് മതി.
∎ അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും അറിയണം.
പ്രായം 20നും 25നും മധ്യേ. 2022 ഫെബ്രുവരി ഒന്നിന് പ്രായം കണക്കാക്കുന്നത്
അർഹതപ്പെട്ടവർക്ക് ഇളവുകൾ ലഭിക്കും
RBI Assistant Recruitment 2022 Important Dates
∎ Apply Link Open - 17.02.2022 - 08.03.2022
∎ Payment of Examination Fees (Online) - 17.02.2022 - 08.03.2022
∎ Online Preliminary Test (Tentative) - March 26 & 27, 2022
∎ Online Main Test (Tentative) - May 2022
എഴുത്തുപരീക്ഷ, ലാംഗ്വേജ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും തെരഞ്ഞെടുപ്പ്.
കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിക്കുക.
RBI Assistant Recruitment 2022 Salary
∎ ശമ്പളം 20700 മുതൽ 55200 വരെ
∎ മാർച്ച് 26, 27 തീയതികളിൽ ആയിരിക്കും പ്രിലിമിനറി പരീക്ഷ. കണ്ണൂർ, കൊച്ചി കോട്ടയം, മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ, പാലക്കാട്, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷ കേന്ദ്രം ഉണ്ട്.
∎ അപേക്ഷാഫീസ് ജനറൽ & OBC വിഭാഗത്തിന് 450 രൂപ പട്ടികവിഭാഗം അംഗപരിമിതർ വിമുക്തഭടന്മാർ എന്നിവർക്ക് 50 രൂപ
ഫെഡറൽ ബാങ്കിൽ ഒഴിവുകൾ യോഗ്യത 7std മുതൽ APPLY NOW
RBI Assistant Recruitment 2022: How to apply
∎ ഉദ്യോഗാർത്ഥികൾ ആദ്യം താഴെ കൊടുത്തിട്ടുള്ള APPLY ബട്ടൺ ക്ലിക്ക് ചെയ്ത് RBI യുടെ വെബ്സൈറ്റ് ഓപ്പൺ ചെയ്യണം.
∎ ഒഴിവുകൾ വിഭാഗത്തിലെ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ് നോട്ടിഫിക്കേഷനിൽ ക്ലിക്ക് ചെയ്യുക.
∎ എല്ലാ നിബന്ധനകളും വ്യവസ്ഥകളും പൂർണ്ണമായും വായിക്കണം. അതിനായി മുകളിൽ നോട്ടിഫിക്കേഷൻ ലിങ്ക് കൊടുത്തിട്ടുണ്ട്
∎ അസിസ്റ്റന്റ് - 2021 തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റിനായുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
∎ ശേഷം ഒരു പുതിയ പേജ് തുറക്കും.
∎ പുതിയ രജിസ്ട്രേഷനായി ഇവിടെ ക്ലിക്ക് ചെയ്യുക. അപേക്ഷാ പ്രക്രിയയിൽ ആകെ 6 ഘട്ടങ്ങളുണ്ട്.
∎ ആദ്യ ഘട്ടത്തിൽ പേര്, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി തുടങ്ങിയ വിശദാംശങ്ങൾ കൊടുക്കണം.
∎ രണ്ടാം ഘട്ടത്തിൽ നിങ്ങൾ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.
∎ മൂന്നാം ഘട്ടത്തിൽ, യോഗ്യതകളും മറ്റ് വിശദാംശങ്ങളും കൊടുക്കണം.
∎ നാലാം ഘട്ടത്തിൽ, ആപ്ലിക്കേഷൻ പ്രിവ്യൂ നോക്കി എല്ലാ വിവരങ്ങളും പരിശോധിക്കുക.
∎ അഞ്ചാം ഘട്ടത്തിൽ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.
∎ ആറാം ഘട്ടത്തിൽ ഫീസ് അടക്കുക
∎ ശേഷം അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് സേവ് ചെയ്യുക.
RBI ജീവനക്കാർക്ക് ഫീസില്ല. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും താഴെക്കാണുന്ന അപ്ലൈ ക്ലിക്ക് ചെയ്യുക
إرسال تعليق