Panjab National Bank (PNB) Peon Recruitment Kerala 2022

 പഞ്ചാബ് നാഷനൽ ബാങ്കിൽ കേരളത്തിൽ പ്യൂൺ ഒഴിവുകൾ 


പഞ്ചാബ് നാഷനൽ ബാങ്കിൽ സബോർഡിനേറ്റ് കേഡറിൽ നിങ്ങൾക്ക് പ്യൂൺ ആകാം.  കേരളത്തിലെ വിവിധ ജില്ലകളിൽ ആയാണ് ഒഴിവുകൾ. പഞ്ചാബ് നാഷണൽ ബാങ്കിൽ കേരളത്തിൽ പ്യൂൺ തസ്തികയിൽ 13 ഒഴിവുകളാണ് ഉള്ളത്. ഓരോ ജില്ലയിലേയും ഒഴിവുകൾ താഴെ കൊടുത്തിരിക്കുന്നു. 

തിരുവനന്തപുരം സർക്കിളിനു കീഴിലുള്ള 

◾തിരുവനന്തപുരം - 4 

◾ആലപ്പുഴ - 3

◾കോട്ടയം - 3

◾കൊല്ലം - 3

അപേക്ഷിക്കാൻ സാധിക്കുന്ന അവസാന തീയതി  ഫെബ്രുവരി 21 വരെ ആണ്.

KSRTC യിൽ ഡ്രൈവർ ആവാം Apply Now

Panjab National Bank (PNB) Peon Qualification

◾ പന്ത്രണ്ടാം ക്ലാസ് ജയം.


◾ ബിരുദധാരികൾ അപേക്ഷിക്കേണ്ട.


◾ അതതു ജില്ലകളിൽനിന്നുള്ളവരാകണം അപേക്ഷകർ.


◾ പ്രായം: 18-24.


പട്ടികവിഭാഗം, മറ്റു പിന്നാക്കവിഭാഗം, അംഗപരിമിതർ, വിമുക്ത ഭടൻ എന്നിവർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ് .


How to apply

യോഗ്യത, പ്രായം എന്നിവ 2022 ജനുവരി 1 അടിസ്ഥാനമാക്കി കണക്കാക്കും. അപേക്ഷാഫോമും വിശദവിവരങ്ങളും ഈ ജില്ലകളിലെ പഞ്ചാബ് നാഷനൽ ബാങ്ക് ശാഖകളിൽ ലഭിക്കും.

1 تعليقات

إرسال تعليق

أحدث أقدم