Department of Information and PRD Vacancies 2022

12 vacancies under the Department of Information and Public Relations


ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൻ്റെ കീഴിൽ 12 ഒഴിവുകൾ. ടീം ലീഡർ, മാനേജർ, സീനിയർ വെബ് അഡ്മിനിസ്ട്രേറ്റർ, സോഷ്യൽ മീഡിയ കോർഡിനേറ്റർ, റിസർച്ച് ഫെലോ, ഡെലിവറി മാനേജർ , കണ്ടന്റ് ഡവലപ്പർ, കണ്ടന്റ് അഗ്രഗേറ്റർ, കംപ്യൂട്ടർ അസിസ്റ്റന്റ് തസ്തികകളിൽ ഓരോ ഒഴിവും ഡേറ്റ റെപ്പോസിറ്ററി മാനേജർ, കണ്ടന്റ് സ്ട്രാറ്റജിസ്റ്റ്,കണ്ടന്റ് സ്ട്രാറ്റജിസ്റ്റ്, തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ച് നോക്കുക.


∎ പ്രായപരിധി: 50. 

∎ എഴുത്തുപരീക്ഷ, ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. 

∎ ഫിബ്രവരി 28 ആണ് അവസാന തീയതി. കരാർ നിയമനമാണ്.

വിദേശത്ത് നിരവധി അവസരങ്ങൾ  കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

യോഗ്യത, പരിചയം മറ്റ് വിവരങ്ങൾ അറിയാൻ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിക്കുക മുകളിൽ കൊടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും താഴെ കാണുന്ന  APPLY NOW ബട്ടൺ ക്ലിക്ക് ചെയ്യുക.

APPLY NOW

Post a Comment

أحدث أقدم