കേരളത്തിലെ വിവിധ ജില്ലകളിലായി എസ് സി / എസ് ടി പ്രൊമോട്ടർ ഒഴിവുകൾ

വിവിധ ജില്ലകളിലായി എസ് സി / എസ് ടി പ്രൊമോട്ടർ ഒഴിവുകൾ 

വിവിധ ജില്ലകളിലായി 2412 പട്ടികജാതി-വർഗ പ്രമോട്ടർ ഒഴിവുകളിലേക്ക് അവസരം. 

എസ് സി പ്രമോട്ടർ  ഒഴിവുകൾ

എസ് സി പ്രമോട്ടർ 1230 ഒഴിവുകളാണുള്ളത്. പട്ടികജാതി വികസന വകുപ്പിനു കീഴിലെ ബ്ലോക്ക് / മുനിസിപ്പാലിറ്റി / കോർപ്പറേഷൻ പട്ടിക വികസന ഓഫീസുകളിൽ ആണ് ഒഴിവ്. പട്ടികജാതിക്കാർക്കാണ് അവസരം.

എസ് സി പ്രമോട്ടർ  യോഗ്യത 

∎ പ്ലസ് ടു 

എസ് സി പ്രമോട്ടർ  പ്രായ പരിധി

∎ 18 മുതൽ 30 വയസ്സുവരെ 

അപേക്ഷകർ തദ്ദേശ സ്ഥാപനത്തിൽ പരിധിയിൽ താമസിക്കുന്നവർ ആയിരിക്കണം അവരുടെ അഭാവത്തിൽ മറ്റു തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ വരുന്നവരെയും പരിഗണിക്കുന്നതാണ്. 

നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോയും ഫെബ്രുവരി 28-ന് മുൻപ് മുൻപായി ജില്ലാ പട്ടികജാതി വികസന ഓഫീസ് സമർപ്പിക്കുക .കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക 

എസ് ടി പ്രൊമോട്ടർ ഹെൽത്ത് പ്രൊമോട്ടർ ഒഴിവുകൾ

എസ് ടി പ്രൊമോട്ടർ / ഹെൽത്ത് പ്രൊമോട്ടർ പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ ഐടിഡി പ്രൊജക്റ്റ് / ട്രൈബൽ ഡെവലപ്മെൻറ് ഓഫീസുകളിൽ പട്ടികവർഗ്ഗ പ്രൊമോട്ടർ / ഹെൽത്ത് പ്രൊമോട്ടർ   തസ്ഥികയിലേക്കാണ് ഒഴിവുകൾ. 1152 ഒഴിവുകളാണുള്ളത്. പട്ടികവർഗ്ഗ വിഭാഗക്കാർക്ക് ആണ് ഇതിൽ അവസരം. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ച് നോക്കുക. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ്റെ ലിങ്ക് താഴെ ലഭിക്കുന്നതാണ്.

എസ് ടി പ്രൊമോട്ടർ ഹെൽത്ത് പ്രൊമോട്ടർ ഒഴിവുകൾ  ഒഫീഷ്യൽ നോട്ടിഫിക്കേഷൻ CLICK HERE

എസ് ടി പ്രൊമോട്ടർ ഹെൽത്ത് പ്രൊമോട്ടർ ഒഴിവുകൾ  - യോഗ്യത 

പത്താം ക്ലാസ് 

എസ് ടി പ്രൊമോട്ടർ ഹെൽത്ത് പ്രൊമോട്ടർ ഒഴിവുകൾ  - പ്രായപരിധി 

20 മുതൽ 35 വരെ 

ഹെൽത്ത് പ്രമോട്ടർ തസ്തികയിൽ നഴ്സിംഗ് പാരാമെഡിക്കൽ കോഴ്സുകൾ പഠിച്ചവർക്ക്, ആയുർവേദം, പാരമ്പര്യവൈദ്യം തുടങ്ങിയവയിൽ പ്രാവീണ്യം ഉള്ളവർക്ക് മുൻഗണന. 

എസ് ടി പ്രൊമോട്ടർ ഹെൽത്ത് പ്രൊമോട്ടർ ഒഴിവുകൾ  - ശമ്പളം 

13500 രൂപ

എസ് ടി പ്രൊമോട്ടർ ഹെൽത്ത് പ്രൊമോട്ടർ ഒഴിവുകൾ  - തെരഞ്ഞെടുക്കുന്ന രീതി 

∎ എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

∎ അവസാന തീയതി 

∎ ഫെബ്രുവരി 28 

∎ ഓൺലൈനായി അപേക്ഷിക്കണം 

കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്ത   apply now  ക്ലിക്ക് ചെയ്യുക

APPLY NOW

Post a Comment

أحدث أقدم