Navodaya School Job Vacancy | NVS Recruitment 2022

 നവോദയ വിദ്യാലയ സമിതിയിൽ 1925 ഒഴിവുകൾ



 നവോദയ വിദ്യാലയത്തിൻ്റെ ഹെഡ് ഓഫീസുകളിലും റീജനൽ ഓഫിസുകളിലും ആണ് ഒഴിവുകൾ.

ജവാഹർ നവോദയ വിദ്യാലയങ്ങളിലെ അനധ്യാപക തസ്തികകളിലാണ് അവസരങ്ങൾ. അവസാന തീയതി ഫെബ്രുവരി 10 

ഓൺലൈനിൽ ആണ് അപേക്ഷിക്കേണ്ടത്. navodaya.gov.in

തസ്തിക, ഒഴിവ്, യോഗ്യത, പ്രായപരിധി മറ്റ് വിവരങ്ങൾ താഴെ  നൽകിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നോക്കുക CLICK HERE

നവോദയ വിദ്യാലയ സമിതിയിൽ മെസ് ഹെൽപർ (ഗ്രൂപ്പ് സി) 

∎ ഒഴിവുകളുടെ എണ്ണം - 629

∎ യോഗ്യത -  പത്താം ക്ലാസ് ജയം, 

ഗവൺമെന്റ് റസിഡൻഷ്യൽ സ്ഥാപനം അല്ലങ്കിൽ സ്കൂളുകളിൽ 10 വർഷ പരിചയം,

എൻവിഎസ് നിർദേശിക്കുന്ന സ്കിൽ ടെസ്റ്റ് ജയം

∎ Age Limit -  18- 30.


നവോദയ വിദ്യാലയ സമിതിയിൽ ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് -ജെഎൻവി കേഡർ (ഗ്രൂപ്പ് സി) 

∎ ഒഴിവുകളുടെ എണ്ണം - 622 

∎ യോഗ്യത -  സീനിയർസെക്കൻഡറി (പ്ലസ് ടു) ജയം, 

ഇംഗ്ലിഷ് ടൈപ്പിങ് മിനിറ്റിൽ 30 വാക്ക് വേഗം അല്ലെങ്കിൽ ഹിന്ദി ടൈപ്പിങ് മിനിറ്റിൽ 25 വാക്ക് വേഗം അല്ലെങ്കിൽ സെക്രട്ടേറിയൽ പ്രാക്ടീസ് ആൻഡ് ഓഫിസ് മാനേജ്മെന്റ് വൊക്കേഷനൽ വിഷയമായി സീനിയർ സെക്കൻഡറി (പ്ലസ് ടു) ജയം

∎ Age Limit -  18-27.


നവോദയ വിദ്യാലയ സമിതിയിൽ ഇലക്ട്രീഷ്യൻ കം പ്ലംബർ (ഗ്രൂപ്പ് സി) 

∎ ഒഴിവുകളുടെ എണ്ണം - 273 

പത്താം ക്ലാസ് ജയവും ഇലക്ട്രീഷ്യൻ അല്ലെങ്കിൽ വയർമാൻ/പ്ലംബിങ് ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യവും, ഇലക്ട്രിക്കൽ ഇൻസാലേഷനിലും അപ്ലയൻസസ് മെയിന്റനൻസിലും 2 വർഷം ജോലിപരിചയം, 

∎ Age Limit -  18-40.


നവോദയ വിദ്യാലയ സമിതിയിൽ ലാബ് അറ്റൻഡന്റ് (ഗ്രൂപ്പ് സി) 

∎ ഒഴിവുകളുടെ എണ്ണം - 142

∎ യോഗ്യത -  പത്താം ക്ലാസ് ജയവും ലബോറട്ടറി ടെക്നിക്

സർട്ടിഫിക്കറ്റ്/ഡിപ്ലോമയും അല്ലെങ്കിൽ സയൻസ് സ്ട്രീമിൽ പന്ത്രണ്ടാം ക്ലാസ്

∎ Age Limit -  18- 30.


നവോദയ വിദ്യാലയ സമിതിയിൽ കേറ്ററിങ് അസിന്റ് (ഗ്രൂപ്പ് സി)

∎ ഒഴിവുകളുടെ എണ്ണം - 87

∎ യോഗ്യത - പത്താം ക്ലാസ് ജയവും കേറ്ററിങ്ങിൽ 3 വർഷ ഡിപ്ലോമ അല്ലെങ്കിൽ  

∎ Age Limit -  35 വരെ.


നവോദയ വിദ്യാലയ സമിതിയിൽ ഫീമെയിൽ സാഫ് നഴ്സ് (ഗ്രൂപ്പ് ബി) 

∎ ഒഴിവുകളുടെ എണ്ണം - 82

പന്ത്രണ്ടാം ക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യവും നഴ്സിങ്ങിൽ ഗ്രേഡ് എ (3 വർഷം) ഡിപ്ലോമ/സർട്ടിഫിക്കറ്റും അല്ലെങ്കിൽ ബിഎസ്സി നഴ്സിങ്ങും. ഇന്ത്യൻ നഴ്സിങ് കൗൺസിൽ/സ്റ്റേറ്റ് നഴ്സിങ് കൗൺസിൽ റജിസ്ട്രേഷൻ, 2 വർഷം ജോലിപരിചയം
∎ Age Limit -  35 വരെ.


നവോദയ വിദ്യാലയ സമിതിയിൽ മൾട്ടിടാസ്കിങ് സാഫ് (ഗ്രൂപ്പ് സി)

∎ ഒഴിവുകളുടെ എണ്ണം - 23 

∎ യോഗ്യത - പത്താം ക്ലാസ് ജയം

∎ Age Limit -  18- 30.

കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നോക്കുക CLICK HERE

നവോദയ വിദ്യാലയ സമിതിയിൽ സ്റ്റെനോഗ്രഫർ (ഗ്രൂപ്പ് സി) 

∎ ഒഴിവുകളുടെ എണ്ണം - 22 ഒഴിവ്

∎ യോഗ്യത - പ്ലസ്ടു, ഇംഗ്ലിഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 40 വാക്കും ഷോർട് ഹാൻഡ് മിനിറ്റിൽ 80 വാക്കും വേഗം അല്ലെങ്കിൽ ഹിന്ദി ടൈപ്പിങ് മിനിറ്റിൽ 30 വാക്കും

ഷോർട് ഹാൻഡ് മിനിറ്റിൽ 60 വാക്കും വേഗം.

∎ Age Limit -  18-27.


നവോദയ വിദ്യാലയ സമിതിയിൽ ഓഡിറ്റ് അസിസ്റ്റന്റ് (ഗ്രൂപ്പ് സി) 

∎ ഒഴിവുകളുടെ എണ്ണം - 11 ഒഴിവ്

ബികോം, സർക്കാർ/അർധ സർക്കാർ/സ്വയംഭരണ സ്ഥാപനങ്ങളിലെ അക്കൗണ്ട്സ് വർക്കുകളിൽ 3 വർഷം ജോലിപരിചയം അഭിലഷണീയം ,18-30.


നവോദയ വിദ്യാലയ സമിതിയിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫിസർ (ഗ്രൂപ്പ് സി)

∎ ഒഴിവുകളുടെ എണ്ണം - 10 

∎ യോഗ്യത - ബിരുദവും കംപ്യൂട്ടർ ഓപ്പറേഷൻ പ്രാവീണ്യവും, 3 വർഷം ജോലിപരിചയം അഭിലഷണീയം, 

∎ Age Limit -  18- 30.


നവോദയ വിദ്യാലയ സമിതിയിൽ ജൂനിയർ സെകട്ടേറിയറ്റ് അസിസ്റ്റന്റ്-എച്ച്ക്യൂ/ആർഒ കേഡർ (ഗ്രൂപ്പ് സി) 

∎ ഒഴിവുകളുടെ എണ്ണം - 8 

∎ യോഗ്യത - സീനിയർ സെക്കൻഡറി (പ്ലസ് ടു) ജയം, ഇംഗ്ലിഷ് ടൈപ്പിങ് മിനിറ്റിൽ 30 വാക്ക് വേഗം അല്ലെങ്കിൽ ഹിന്ദി ടൈപ്പിങ് മിനിറ്റിൽ 25 വാക്ക് വേഗം അല്ലെങ്കിൽ

സെക്രട്ടേറിയൽ പ്രാക്ടീസ് ആൻഡ് ഓഫിസ് മാനേജ്മെന്റ് വൊക്കേഷനൽ വിഷയമായി സീനിയർ സെക്കൻഡറി (പ്ലസ് ടു) ജയം

∎ Age Limit -  18- 27.


നവോദയ വിദ്യാലയ സമിതിയിൽ അസിസുന്റ് കമ്മിഷണർ (ഗ്രൂപ്പ് എ) 

∎ ഒഴിവുകളുടെ എണ്ണം - 5 ഒഴിവ്

∎ യോഗ്യത - ഹ്യൂമാനിറ്റീസ്/സയൻസീകൊമേഴ്സ് മാസ്റ്റർ ബിരുദവും ബന്ധപ്പെട്ട മേഖലയിൽ ജോലിപരിചയവും

∎ Age Limit -  45 വരെ

കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നോക്കുക CLICK HERE

നവോദയ വിദ്യാലയ സമിതിയിൽ ജൂനിയർ ട്രാൻസലേഷൻ ഓഫിസർ (ഗ്രൂപ്പ് ബി)

∎ ഒഴിവുകളുടെ എണ്ണം - 4 

∎ യോഗ്യത - ഇംഗ്ലിഷ്/ഹിന്ദിയിൽ മാസ്റ്റർ ബിരുദം

ഇംഗ്ലിഷിലാണ് മാസ്റ്റർ ബിരുദമെങ്കിൽ ബിരുദതലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കണം (തിരിച്ചും). അല്ലെങ്കിൽ ഇംഗ്ലിഷ്, ഹിന്ദി എന്നി വിഷയങ്ങളായി ഏതെങ്കിലും ബിരുദം. ട്രാൻസ്ലേഷൻ ഡിപ്ലോമ (ഇംഗ്ലിഷിൽനിന്നു ഹിന്ദിയിലേക്കും തിരിച്ചും) അല്ലെങ്കിൽ കേന്ദ്ര-സംസ്ഥാസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ട്രാൻസലേഷൻ ജോലികളിൽ 2 വർഷം പരിചയം

∎ Age Limit -  32 കവിയരുത്


നവോദയ വിദ്യാലയ സമിതിയിൽ അസിസ്റ്റന്റ് കമ്മിഷണർ -അഡ്മിനിസ്ട്രേഷൻ (ഗ്രൂപ്പ് എ) 

∎ ഒഴിവുകളുടെ എണ്ണം - 2 

∎ യോഗ്യത - ബിരുദവും ബന്ധപ്പെട്ട മേഘലയിൽ ജോലിപരിചയവും, 45 വരെ

കംപ്യൂട്ടർ ഓപ്പറേറ്റർ (ഗ്രൂപ്പ് സി)

∎ ഒഴിവുകളുടെ എണ്ണം - 4 

∎ യോഗ്യത - ബിരുദവും ഒരു വർഷത്തെ കംപ്യൂട്ടർ ഡിപ്ലോമയും


∎ Age Limit -  18-30


നവോദയ വിദ്യാലയ സമിതിയിൽ ജൂനിയർ എൻജിനീയർ-സിവിൽ (ഗ്രൂപ്പ് സി)

∎ ഒഴിവുകളുടെ എണ്ണം - 1 

∎ യോഗ്യത - സിവിൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ സിവിൽ എൻജിനീയറിങ് 3 വർഷ ഡിപ്ലോമയും കേന്ദ്ര-സംസ്ഥാന സർക്കാർ, സ്വയംഭരണ, സ്ട്രാറ്റ്യൂട്ടറി സ്ഥാപനങ്ങളിൽ നിന്നു  കെട്ടിടനിർമാണത്തിൽ 3 വർഷം ജോലിപരിചയവും

∎ Age Limit -  35 വരെ

യോഗ്യത , ജോലിപരിചയം, വിശദവിവരങ്ങൾ അറിയാൻ ഓഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ച് നോക്കുക.  navodaya.gov.in

Navodaya School Job Vacancy | NVS Recruitment 2022 Age Limit

 പട്ടികഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വർഷം ഇളവ്.

കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നോക്കുക CLICK HERE

Navodaya School Job Vacancy | NVS Recruitment 2022 Fee

∎ അസി. കമ്മിഷണർ-150രൂപ

∎ ഫീമെയിൽ സ്റ്റാഫ് നഴ്സ്-1200 രൂപ

∎ ലാബ് അറ്റൻഡന്റ്, മെസ് ഹെൽപർ, എംടിഎസ്-750 രൂപ

∎ മറ്റു തസ്തികകൾക്ക് 1000 രൂപ

പട്ടികവിഭാഗം, അംഗപരിമിതർ എന്നിവർക്ക് അപേക്ഷാഫീസില്ല. ഓൺലൈനായി ഫീസ് അടയ്ക്കണം. ഓൺലൈൻ അപേക്ഷിക്കാൻ താഴെ കാണുന്ന APPLY NOW ബട്ടണിൽ ക്ലിക്ക് ചെയ്യുക.വിശദവിവിവരങ്ങൾക്കും മറ്റും നോട്ടിഫിക്കേഷൻ വായിച്ച് നോക്കുക


 APPLY NOW

Post a Comment

أحدث أقدم