Warden Assistant and Warden Vacancies

KSWDC: Woman Warden | Woman Assistant Warden  Vacancies

സംസ്ഥാന വനിതാ വികസന കോർപറേഷനു (KSWDC) കീഴിലെ വർക്കിങ് വുമൻസ് ഹോസ്റ്റലുകളിൽ വാർഡൻ, അസിസ്റ്റന്റ് വാർഡൻ തുടങ്ങിയ വിവിധ ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. www.cmdkerala.net



∎ ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നോട്ടിഫിക്കേഷൻ  ഡൗൺലോഡ് ചെയ്യുക. 

NOTIFICATION DOWNLOAD

∎ ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത് 

∎ അപേക്ഷിക്കേണ്ട അവസാന തീയതി 2021 ഡിസംബർ 28 ന് വൈകുന്നേരം 5 മണി വരെ .

∎ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും 

∎ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ  ഇ-മെയിൽ ഐഡിയോ നൽകുക 

∎ ഓൺലൈൻ മോഡിലുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ 

ശ്രദ്ധിക്കുക ഓൺലൈൻ അപേക്ഷ ഡിസംബർ 28 വരെ, തസ്തിക, യോഗ്യത, ശമ്പളം എന്നിവ താഴെ കൊടുത്തിരിക്കുന്നു.


വനിതാ വാർഡൻ

∎ യോഗ്യത -  പ്ലസ് ടു, കംപ്യൂട്ടർ പരിജ്ഞാനം, 

∎ എക്സ്പീരിയൻസ് -  3 വർഷം 

∎ ശമ്പളം -  20,000.

വനിതാ അസിസ്റ്റന്റ് വാർഡൻ

∎ യോഗ്യത -  പത്താം ക്ലാസ്, കംപ്യൂട്ടർ പരിജ്ഞാനം

∎ എക്സ്പീരിയൻസ് - 2 വർഷം 

∎ ശമ്പളം -  15,000.

Warden Assistant and Warden Vacancies -  Age Limit

പ്രായം: 25-50


APPLY NOW

Post a Comment

أحدث أقدم