KSWDC: Woman Warden | Woman Assistant Warden Vacancies
സംസ്ഥാന വനിതാ വികസന കോർപറേഷനു (KSWDC) കീഴിലെ വർക്കിങ് വുമൻസ് ഹോസ്റ്റലുകളിൽ വാർഡൻ, അസിസ്റ്റന്റ് വാർഡൻ തുടങ്ങിയ വിവിധ ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. www.cmdkerala.net
∎ ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക.
∎ ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്
∎ അപേക്ഷിക്കേണ്ട അവസാന തീയതി 2021 ഡിസംബർ 28 ന് വൈകുന്നേരം 5 മണി വരെ .
∎ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും
∎ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ഇ-മെയിൽ ഐഡിയോ നൽകുക
∎ ഓൺലൈൻ മോഡിലുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ
ശ്രദ്ധിക്കുക ഓൺലൈൻ അപേക്ഷ ഡിസംബർ 28 വരെ, തസ്തിക, യോഗ്യത, ശമ്പളം എന്നിവ താഴെ കൊടുത്തിരിക്കുന്നു.
വനിതാ വാർഡൻ
∎ യോഗ്യത - പ്ലസ് ടു, കംപ്യൂട്ടർ പരിജ്ഞാനം,
∎ എക്സ്പീരിയൻസ് - 3 വർഷം
∎ ശമ്പളം - 20,000.
വനിതാ അസിസ്റ്റന്റ് വാർഡൻ
∎ യോഗ്യത - പത്താം ക്ലാസ്, കംപ്യൂട്ടർ പരിജ്ഞാനം
∎ എക്സ്പീരിയൻസ് - 2 വർഷം
∎ ശമ്പളം - 15,000.
Warden Assistant and Warden Vacancies - Age Limit
പ്രായം: 25-50
Post a Comment