Driver Vacancies in Indian Institute of Management Kozhikode

 IIM Kozhikode Recruitment 2021

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് കോഴിക്കോടിൽ പുതിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസിയും ഡ്രൈവിംഗ് ലൈസൻസും ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഇവിടെ ലഭിക്കും.
IIM Kozhikode Details
Driver 10TH
Total Vacancies 2
Job Location Kozhikode
Last Date to Apply 06/01/2022

ഗ്യാസ് സിലിണ്ടർ ബുക്കിങ് ഇനി വാട്സപ്പിലൂടെ ചെയ്യാം കൂടുതൽ വിവരങ്ങൾ ഇവിടെ ലഭിക്കും

രണ്ടു ഒഴിവുകളാണുള്ളത് ശമ്പളം 18300 രൂപ. 40 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കേണ്ട അവസാന തീയതി 6.1.2022 
ഡ്രൈവിംഗ് ടെസ്റ്റ്, സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ  എന്നിവക്ക് ശേഷമായിരിക്കും  ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക. ഹെവി വാഹനങ്ങൾ ഓടിച്ചുള്ള അഞ്ചു വർഷത്തെ എക്സ്പീരിയൻസ് വേണം. കൂടുതൽ അറിയാനും അപേക്ഷിക്കാനും താഴെ കാണുന്ന apply ബട്ടൺ ക്ലിക്ക് ചെയ്താൽ മതി. 

Post a Comment

أحدث أقدم