കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ ആർട്ടിലറി സെന്ററിൽ ഒഴിവുകൾ
കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ നാസിക്കിലെ ആർട്ടിലറി സെന്ററിൽ വിവിധ യൂണിറ്റുകളിലായി ഗ്രൂപ്പ് സി സിവിലിയൻ തസ്തികകളിൽ ഒഴിവ്.സ്കൂൾ ഓഫ് ആർട്ടിലറി ദേവ്‌ലാലി ആൻഡ് ആർട്ടിലറി റെക്കോർഡ്‌സ് നാസിക്കിലെ വിവിധ ഡിഫൻസ് സ്ഥാപനങ്ങളിൽ ഗ്രൂപ്പ് സി സിവിലിയൻ തസ്തികകളിലേക്ക് നേരിട്ടുള്ള റിക്രൂട്ട്‌മെന്റിനായി യോഗ്യരായ ഇന്ത്യൻ പൗരന്മാരിൽ നിന്ന് ഓഫ്‌ലൈൻ അപേക്ഷകൾ ക്ഷണിച്ചു. മൊത്തം 107 തസ്തികകളിലേക്കാണ് ഈ റിക്രൂട്ട്‌മെന്റിലൂടെ നിയമനം നടത്തുക. ജനുവരി 22നകം അപേക്ഷിക്കണം. Notification PDF DOWNLOAD
തസ്തിക, ഒഴിവ് ബ്രാക്കറ്റിൽ, യോഗ്യത, ശമ്പളം
എൽഡി ക്ലാർക്ക് (27)
∎ യോഗ്യത - പ്ലസ് ടു, കംപ്യൂട്ടർ ടൈപ്പിങ് പ്രാഗൽഭ്യം (ഇംഗ്ലിഷ് മിനിറ്റിൽ 35 വാക്ക്, ഹിന്ദി30 വാക്ക്),
∎ ശമ്പളം 19,900-63,200.
കാർപെന്റർ (2)
∎ യോഗ്യത - 10-ാം ക്ലാസ് ജയം, ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് സർട്ടിഫിക്കറ്റ്
∎ ശമ്പളം 19,900-63,200.
മോഡൽ മേക്കർ (1)
∎ യോഗ്യത - 10-ാം ക്ലാസ് ജയം (ജ്യോഗ്രഫി, മാത്, ഡോയിങ് എന്നിവ പഠിച്ച്)
∎ ശമ്പളം 19,900-63,200.
കുക്ക് (2)
∎ യോഗ്യത - 10-ാം ക്ലാസ് ജയം, പരിചയം
∎ ശമ്പളം 19,900-63,200.
7ാം ക്ലാസ് യോഗ്യതയുള്ളവർക്ക് കേരള ഗവൺമെൻ്റിന് കീഴിലുള്ള കമ്പനികളിൽ ലാസ്റ്റ് ഗ്രേഡ് സർവൻ്റ് ആവാം ഇപ്പോൾ തന്നെ അപേക്ഷിക്കൂ... CLICK HERE
എക്വിപ്മെന്റ് റിപ്പയറർ (1)
∎ യോഗ്യത - 10-ാം ക്ലാസ് ജയം,പരിചയം,
∎ ശമ്പളം 18,000-56900.
ബാർബർ (2)
∎ യോഗ്യത - 10ാം ക്ലാസ് ജയം,
∎ ശമ്പളം 18,000-56900 രൂപ
വാഷർമാൻ (3)
∎ യോഗ്യത - 10-ാംക്ലാസ് ജയം
∎ ശമ്പളം 18,000-56900 രൂപ
എംടിഎസ് ഹെഡ് ഗാർഡർ (2)
∎ യോഗ്യത - 10ാം ക്ലാസ് ജയം,
∎ ശമ്പളം 18,000-56900 രൂപ
വാച്ച് മാൻ(10)
∎ യോഗ്യത - 10ാം ക്ലാസ് ജയം,
∎ ശമ്പളം 18,000-56900 രൂപ
സഫായ്വാല (5)
∎ യോഗ്യത - 10ാം ക്ലാസ് ജയം,
∎ ശമ്പളം 18,000-56900 രൂപ
മെസഞ്ചർ (9)
∎ യോഗ്യത - 10ാം ക്ലാസ് ജയം,
∎ ശമ്പളം 18,000-56900 രൂപ
ലാസ്കർ(21)
∎ യോഗ്യത - 10ാം ക്ലാസ് ജയം,
∎ ശമ്പളം 18,000-56900 രൂപ
എംടിഎസ് (20)
∎ യോഗ്യത - 10ാം ക്ലാസ് ജയം,
∎ ശമ്പളം 18,000-56900 രൂപ
ഫയർമാൻ (1)
∎ യോഗ്യത - 10-ാം ക്ലാസ് ജയം, അഗ്നി ശമനസേനാ രംഗത്ത് പരിശീലനം, പരിചയം,
∎ ശമ്പളം - 19,900-63,200
പ്രായം 18-25. വരെ
എസ് സി എസ് ടി ക്കാർക്ക് 5വർഷവും ഒബിസിക്കാർക്ക് 3 വർഷവും ഉയർന്ന പ്രായത്തിൽ ഇളവ് ഉണ്ട്.
അപേക്ഷ അയക്കേണ്ട വിലാസം: The Commandant, Headquarters, Artillery Centre, Nasik Road Camp, PIN 422102. ഫോമും വിശദവിവരങ്ങളും താഴെ ലഭിക്കുന്നതാണ്.
Artillery Center Nashik Recruitment Selection Process
ആർട്ടിലറി സെന്റർ നാസിക് റിക്രൂട്ട്‌മെന്റ് 2021-2022 ന്റെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇനിപ്പറയുന്ന ഘട്ടങ്ങൾ ഉൾപ്പെടുന്നു:
∎ എഴുത്തുപരീക്ഷ (150 മാർക്ക്)
∎ സ്‌കിൽ ടെസ്റ്റ്/ ട്രേഡ് ടെസ്റ്റ്
∎ പ്രമാണ പരിശോധന
∎ വൈദ്യ പരിശോധന
Application form PDF DOWNLOAD
إرسال تعليق