Vacancies in Kerala through Employment Exchange

തൊഴിൽ മേള


കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി ഒഴിവുകൾ, കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും കൂടി ചേർന്നു വിവിധ ജില്ലകളിൽ നടത്തുന്ന 'നിയുക്തി 2021' മെഗാ തൊഴിൽമേളയിലൂടെ ആണ് ഈ അവസരം. +2 മുതൽ യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം. പ്രായം: 18-35 വരെ. 12 ജില്ലകളിലാണ് നിലവിൽ ഒഴിവുകൾ

 'നിയുക്തി 2021' മെഗാ തൊഴിൽമേള ഇപ്പോൾ റജിസ്ട്രർ ചെയ്യാം.

തൊഴിൽ മേള നടക്കുന്ന ജില്ലകൾ, സ്ഥലം , നടക്കുന്ന ദിവസം, കോണ്ടാക്ട് നമ്പർ മറ്റ് കൂടുതൽ വിവരങ്ങൾ താഴെ ലഭിക്കുന്നതാണ്

കാസർകോട്

ജോബ് ഫെസ്റ്റ് നടക്കുന്ന സ്ഥലം -  കാഞ്ഞങ്ങാട് നെഹ്റു ആർട് ആൻഡ് സയൻസ് കോളജ്, 

ജോബ് ഫെസ്റ്റ് നടക്കുന്ന തീയതി -  ജനുവരി 8

∎ കൂടുതൽ വിവരങ്ങൾക്ക് - 04994255582.


വയനാട്

ജോബ് ഫെസ്റ്റ് നടക്കുന്ന സ്ഥലം -   മുട്ടിൽ ഡബ്ലഎംഒ ആർട്സ് ആൻഡ് സയൻസ് കോളജ്, 

ജോബ് ഫെസ്റ്റ് നടക്കുന്ന തീയതി -  ഡിസംബർ 4

∎ കൂടുതൽ വിവരങ്ങൾക്ക് - 0493-6202534

കോഴിക്കോട്

ജോബ് ഫെസ്റ്റ് നടക്കുന്ന സ്ഥലം -   നടക്കാവ് ഗേൾസ് എച്ച്.എസ്.എസ്

ജോബ് ഫെസ്റ്റ് നടക്കുന്ന തീയതി -  ഡിസംബർ 18

∎ കൂടുതൽ വിവരങ്ങൾക്ക് - 0495-2370179.

മലപ്പുറം

ജോബ് ഫെസ്റ്റ് നടക്കുന്ന സ്ഥലം -   മാ ദിൻ പോളിടെക്നിക് കോളജ് 

ജോബ് ഫെസ്റ്റ് നടക്കുന്ന തീയതി -  ഡിസംബർ 22

∎ കൂടുതൽ വിവരങ്ങൾക്ക് - 0483-2734904.


പാലക്കാട്

ജോബ് ഫെസ്റ്റ് നടക്കുന്ന സ്ഥലം -  ഗവ. വിക്ടോറിയ കോളേജ്

ജോബ് ഫെസ്റ്റ് നടക്കുന്ന തീയതി -  ഡിസംബർ 11

∎ കൂടുതൽ വിവരങ്ങൾക്ക് -  0491-2505204

തൃശൂർ

ജോബ് ഫെസ്റ്റ് നടക്കുന്ന സ്ഥലം -  സെന്റ്. തോമസ് കോളജ് 

ജോബ് ഫെസ്റ്റ് നടക്കുന്ന തീയതി -  ഡിസംബർ 22

∎ കൂടുതൽ വിവരങ്ങൾക്ക് - 0487-2331016

എറണാകുളം

ജോബ് ഫെസ്റ്റ് നടക്കുന്ന സ്ഥലം -  കളമശേരി സെന്റ് പോൾസ് കോളജ്

ജോബ് ഫെസ്റ്റ് നടക്കുന്ന തീയതി -  ഡിസംബർ 11

∎ കൂടുതൽ വിവരങ്ങൾക്ക് -  0484-2422458.

കോട്ടയം

ജോബ് ഫെസ്റ്റ് നടക്കുന്ന സ്ഥലം -  സിഎംഎസ് കോളജ്

ജോബ് ഫെസ്റ്റ് നടക്കുന്ന തീയതി -  ഡിസംബർ 18

∎ കൂടുതൽ വിവരങ്ങൾക്ക് - 0481-2560413.

പത്തനംതിട്ട 

ജോബ് ഫെസ്റ്റ് നടക്കുന്ന സ്ഥലം -  തിരുവല്ല: എംഎസി എഫ്എഎസി കോളജ് 

ജോബ് ഫെസ്റ്റ് നടക്കുന്ന തീയതി -  ഡിസംബർ 23

∎ കൂടുതൽ വിവരങ്ങൾക്ക് - 0468-2222745.

ആലപ്പുഴ

ജോബ് ഫെസ്റ്റ് നടക്കുന്ന സ്ഥലം -   ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ്

ജോബ് ഫെസ്റ്റ് നടക്കുന്ന തീയതി -  ഡിസംബർ 4 

∎ കൂടുതൽ വിവരങ്ങൾക്ക് - 0477- 2230622.

കൊല്ലം

ജോബ് ഫെസ്റ്റ് നടക്കുന്ന സ്ഥലം -  ഫാത്തിമമാത നാഷനൽ കോളജ്

ജോബ് ഫെസ്റ്റ് നടക്കുന്ന തീയതി -  ഡിസംബർ 18 

∎ കൂടുതൽ വിവരങ്ങൾക്ക് - 0474-2746789.

തിരുവനന്തപുരം

ജോബ് ഫെസ്റ്റ് നടക്കുന്ന സ്ഥലം -  കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിങ്

ജോബ് ഫെസ്റ്റ് നടക്കുന്ന തീയതി -  ഡിസംബർ 11

∎ കൂടുതൽ വിവരങ്ങൾക്ക് - 0471-2476713.


 നവംബർ 30 നു മുൻപ് താഴെ കാണുന്ന അപ്ലൈ ബട്ടണിൽ ക്ലിക്ക് ചെയ്ത് 

( http://jobfest.kerala.gov.in എന്ന വെബ്സൈറ്റിൽ) റജിസ്ട്രർ ചെയ്യണം.

പോർട്ടലിൽനിന്നു ഡൗൺലോഡ് ചെയ്ത അഡ്മിറ്റ് കാർഡും അസ്സൽ

സർട്ടിഫിക്കറ്റുകളും അവയുടെ 5 പകർപ്പും തിരിച്ചറിയൽ കാർഡുമായി

ഇന്റർവ്യൂവിനു ഹാജരാകണം. ഈ ജോലി വിവരം നിങ്ങളുടെ കൂട്ടുകാർക്കും ബന്ധുക്കൾക്കും കൂടി ഷെയർ ചെയ്യുക

APPLY NOW 

Post a Comment

أحدث أقدم