KHRWS recruitment 2021 - 41 vacancies

ലാബ് ടെക്നീഷ്യൻ / ജൂനിയർ ലാബ് അസിസ്റ്റന്റ്  തസ്തികകളിലായി  41  ഒഴിവുകൾ


 (KHRWS) കേരള ഹെൽത്ത്‌ റിസർച് ആൻഡ്  വെൽഫെയർ സൊസൈറ്റിക്കു കിഴിലാണ് 41 പുതിയ ഒഴിവുകൾ. നിലവിൽ കരാർ അടിസ്ഥാനത്തിലായി നിയമനം.


KHRWS recruitment  2021 vagrancies 

 ◼️തിരുവനന്തപുരം മെഡിക്കൽ കോളേജ്
 ◼️കോട്ടയം മെഡിക്കൽ കോളേജ്
 ◼️മഞ്ചേരി മെഡിക്കൽ കോളേജ്

 ◼️ഹരിപ്പാട് താലൂക്ക് ആശുപത്രി
 ◼️പയ്യന്നൂർ താലൂക്ക് ആശുപത്രി
 ◼️കൂത്തുപറമ്പ് താലൂക്ക് ആശുപത്രി

 ◼️തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി

 ◼️തിരുവനന്തപുരം ജനറൽ ആശുപത്രി
 ◼️ കൊല്ലം ഗവൺമെന്റ് വിക്ടോറിയ   ആശുപത്രി
 ◼️കാഞ്ഞങ്ങാട് ഗവൺമെന്റ് ആശുപത്രി

KHRWS recruitment  2021 post, salary and qualifications 

Lab technician grade II  

BSC, MLT / DMLT, Kerala paramedical council registration 

Salary : 16,000

Junior lab assistant grade II 

 V H S E M L T

Salary : 14,000

Experience : 2 years


KHRWS recruitment  2021 age limit 

 45 വയസ്

അപേക്ഷിക്കാൻ അർഹരായ ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുന്ന സമയത്ത് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ പകർപ്പും ഒപ്പം വയ്ക്കേണ്ടതാണ്.

അപേക്ഷ തപാൽ വഴി അയക്കേണ്ടതാണ്. അപേക്ഷ അയക്കേണ്ട മേൽവിലാസം

മാനേജിങ് ഡയറക്ടർ, കെ എച്ച് ആർ ഡബ്ല്യു എസ് ആസ്ഥാന കാര്യാലയം, ജനറൽ ആശുപത്രി ക്യാമ്പസ്,റെഡ് ക്രോസ് റോഡ് തിരുവനന്തപുരം  - 695 035

 കൂടുതൽ വിവരങ്ങൾ അറിയാനായി  താഴെക്കാണുന്ന Apply Now ബട്ടൺ ക്ലിക്ക് ചെയ്യുക

Post a Comment

أحدث أقدم