IBPS recruitment 2021 for 1828 vacancies

പൊതുമേഖല  ബാങ്കുകളിൽ 1828 പുതിയ ഒഴിവുകൾ

 
പൊതുമേഖല ബാങ്കുകളിൽ 1828 ഓളം സ്‌പെഷലിസ്റ്റ് ഓഫീസർ മാരെ ആവിശ്യമുണ്ട്. ഈ തസ്തികയിലേക്കായി ഐ ബി പി എസിന്റെ  ( ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ)  ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി. അർഹരായ ഉദ്യോഗാർഥികൾക്ക് നവംബർ 23 മുൻപ്  ഓൺലൈനായി അപേക്ഷി നിലവിൽ വിജ്ഞാപനം ക്ഷണിച്ചിരിക്കുന്നു ഈ തസ്തികകളിലേക്ക് 2023 മാർച്ച് 31 വരെ വിജ്ഞാപന പ്രകാരം ഉള്ള നിയമനങ്ങൾക്ക്  കാലാവധിയുണ്ട്.

ഓൺലൈനായി വരുമാനമുണ്ടാക്കാവുന്ന ഒരു കിടിലൻ അപ്ലിക്കേഷൻ  കൂടുതൽ അറിയാൻ   

IBPS recruitment  2021 banks which have vaccines 

 
▶️ Bank of Baroda

▶️ Bank of India

▶️Bank of Maharashtra

▶️ Canara Bank

▶️Central Bank of India

 ▶️Indian Overseas Bank

▶️ Punjab National Bank

 ▶️Punjab and Sind Bank

▶️UCO Bank

 ▶️Union Bank of India   

➡️ IBPS recruitment  2021  posts and vaccines


▶️  Agricultural field officer ( scale 1) 884             ഒഴിവുകൾ
 
▶️ Marketing officer ( scale 1) 535 ഒഴിവുകൾ

▶️ it officer  ( scale 1) 220 ഒഴിവുകൾ

▶️ rajbhasha Adhikari  ( scale 1)  84 ഒഴിവുകൾ

▶️ HR/ personnel officer ( scale1) 61 ഒഴിവുകൾ

▶️ law officer  ( scale 1 ) 44 ഒഴിവുകൾ

 ഒഴിവുകളുടെ എണ്ണത്തിൽ ചിലപ്പോൾ ചില വ്യത്യാസങ്ങൾ ഉണ്ടാകാം. അപേക്ഷിക്കുന്നതിന് മുൻപായി ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കൂ. സംവരണം മറ്റു വിശദ വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്.
 

 IBPS recruitment  2021  Position and qualification


 It officer - Scale 1 


Computer science/ computer applications /  I T/ electronics / electronics and telecommunication/ electronics and instrumentation  മേൽപ്പറഞ്ഞ ഏതെങ്കിലും ഒരു വിഷയത്തിൽ നാല് വർഷത്തെ എൻജിനീയറിങ് ബിരുദം പൂർത്തിയാക്കിയവർ ആയിരിക്കണം. അല്ലെങ്കിൽ electronics / electronics and telecommunication/ electronics and communication/ electronics and instrumentation/ computer science/ computer application / degree D O E A C C B level pass 


  Agricultural field officer - Scale 1 


 Agriculture / horticulture / animal husbandry / veterinary science / diary science / fishery science / പിസികൾച്ചർ  / agri marketing Corporation/ corporation and banking / Agroforestry / agricultural biotechnology/ Food Science / agricultural business management/ food technology / Dairy Technology / Agricultural engineering/ sericulture  എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ നാല് വർഷത്തെ ബിരുദം പൂർത്തിയാക്കിയതായിരിക്കണം.


 rajbhasha Adhikari - Scale 1 


 English ഒരു വിഷയമായി ഡിഗ്രിക്ക് പഠിച്ചിരിക്കണം. PG in Hindi അല്ലെങ്കിൽ ഹിന്ദിയും ഇംഗ്ലീഷും വിഷയങ്ങളായി പഠിച്ച സംസ്കൃതത്തിൽ പിജി.

 Law officer - Scale 1 


 എൽഎൽബി പാസായവർ ആയിരിക്കണം. ബാർ കൗൺസിൽ അഡ്വക്കേറ്റ് എൻട്രോൾ ചെയ്തവർ ആയിരിക്കണം.

 HR / personnel officer - Scale 1 


 Degree and personal management / Industrial Relations/ HR / HOD / social worker / full time PG at Labour Law / PG diploma 


 Marketing officer - Scale 1 


 Degree and Degree and two years full time MMS ( marketing )/ MBA (marketing ) full time 2 year PGDCA marketing specialisation/ PGDBM/PGPM/PGDM


 ഒരു ഉദ്യോഗാർഥിക്ക് ഏതെങ്കിലും ഒരു തസ്തികയിലേക്കു മാത്രമേ അപേക്ഷിക്കാൻ കഴിയൂ. അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾക്ക് കമ്പ്യൂട്ടർ പരിജ്ഞാനം അത്യാവശ്യമാണ്.

 അപേക്ഷിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികളും 20 നും 30 നും മധ്യേ പ്രായമുള്ളവർ ആയിരിക്കണം. അർഹരായ ഉദ്യോഗാർഥികൾക്ക് ഗവൺമെന്റ് അംഗീകരിച്ച സംവരണം ലഭ്യമാകുന്നതാണ്.

  പരീക്ഷ ക്രമം സിലബസ് മാർക്ക് എന്നിവയെ കുറിച്ച് വ്യക്തമായി വെബ്സൈറ്റിൽ നൽകിയിട്ടുണ്ട് അപേക്ഷിക്കുന്നതിന് മുമ്പ് എല്ലാവരും വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.  https://ibps.in/

IBPS recruitment  2021 registration fee


 Application fees 850 ₹
 പട്ടികവിഭാഗം, അംഗപരിമിതർ  എന്നിവർക്ക് 175₹
 
 കൂടുതൽ വിവരങ്ങൾ അറിയാനും അപേക്ഷിക്കാനും ആയി താഴെ കാണുന്ന apply now button പ്രസ് ചെയ്യൂ.  

Post a Comment

أحدث أقدم