മൾട്ടിപർപ്പസ് ഐ ടി സ്റ്റാഫ് സെക്യൂരിറ്റി ഓഫീസർ ഒഴിവുകൾ

 സഖി വൺ സ്റ്റോപ്പ് സെന്ററുകളിൽ ഒഴിവുകൾ


വനിത ശിശു വികസന വകുപ്പിനു കീഴിൽ സഖി വൺ സ്റ്റോപ്പ് സെന്ററുകളിൽ ഒഴിവുകൾ. എറണാകുളം, കൊല്ലം ജില്ലകളിലാണ് ഒഴിവുകൾ.  ഒരു വർഷ കരാർ നിയമനം. അവസരം വനിതകൾക്കു മാത്രമാണ് . നോട്ടിഫിക്കേഷൻ pdf ഇവിടെ ലഭിക്കും

എറണാകുളം ജില്ലയിലെ ഒഴിവുകൾ

മൾട്ടിപർപ്പസ് ഹെൽപർ ഒഴിവ്. ഷിഫ്റ്റ് അടിസ്ഥാനത്തിൽ രാത്രിയിലും ജോലി ഉണ്ട് 

Qualification

എസ്എസ്എൽസി. 

3 വർഷ പരിചയം അഭികാമ്യം. 

ബയോഡേറ്റ സെപ്റ്റംബർ 6 ന് മുമ്പ് കാക്കനാട്ടെ ജില്ലാ കലക്ടറേറ്റിലെ വനിതാസംരക്ഷണ ഓഫിസർക്കു ലഭിക്കണം. 82819 99057.

കൊല്ലം ജില്ലയിലെ ഒഴിവുകൾ

◾️ സെന്റർ അഡ്മിനിസ്ട്രേറ്റർ, സൈക്കോ സോഷ്യൽ കൗൺസലർ

◾️ ഐടി സ്റ്റാഫ്, മൾട്ടി പർപ്പസ് ഹെൽപർ

◾️ സെക്യൂരിറ്റി ഓഫിസർ (നൈറ്റ് വാച്ചർ) 


സെപ്റ്റംബർ 9 വൈകിട്ട് 4വരെ. അപേക്ഷിക്കാം. ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും

സഹിതം അപേക്ഷ ലഭിക്കേണ്ട വിലാസം: വനിതാ പ്രൊട്ടക്ഷൻ ഓഫിസർ, വനിതാ പ്രൊട്ടക്ഷൻ ഓഫിസ്, സിവിൽ സ്റ്റേഷൻ, കൊല്ലം.  കൂടുതൽ വിവരങ്ങൾക്ക്, അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാനും താഴെ കാണുന്ന apply now ബട്ടൺ ക്ലിക്ക് ചെയ്യുക 8281999052

APPLY NOW

Post a Comment

أحدث أقدم