10 vacancies in Malabar Cancer Center

 മലബാർ കാൻസർ സെൻ്ററിൽ ഒഴിവുകൾ 


മലബാർ കാൻസർ സെൻറർ കോവിഡ് ലാബിൽ  നാഷണൽ ഹെൽത്ത് മിഷൻ വഴി താൽക്കാലിക ഒഴിവുകളിലേക്ക് നിയമനം  ആകെ 10 ഒഴിവുകളാണുള്ളത്. ഇൻറർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. ഡിസംബർ ഒന്നിന് ഇൻ്റർവ്യൂ നടക്കും.  യോഗ്യത, മറ്റു വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഇവിടെ ലഭിക്കും വായിച്ച് നോക്കുക

റിസർച്ച് ഓഫീസർ 

∎ യോഗ്യത -  എം എസ് സി മെഡിക്കൽ മൈക്രോബയോളജി 
∎ വേതനം - 833 രൂപ രൂപ

ലാബ് ടെക്നീഷ്യൻ

∎ യോഗ്യത -  ഡിഎം എൽ ടി/ ബി എസ് സി എം എൽടി, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ കൂടി വേണം 
∎  ദിവസവേദനം 467 രൂപ 

ലേബർ അസിസ്റ്റൻറ് 

∎ യോഗ്യത -  വിഎച്ച്എസ്ഇ എംഎൽടി രണ്ടു വർഷത്തെ പരിചയം കൂടി വേണം 
∎ ദിവസവേതനം 467 രൂപ 

ഡാറ്റാ എൻട്രി ഓപ്പറേറ്റർ 

∎ യോഗ്യത -   ബിരുദം, ഒരു വർഷത്തെ പരിചയം 
∎ ദിവസവേതന 450 രൂപ
അപേക്ഷാഫീസ് 100 രൂപയാണ് 36 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. കൂടുതലറിയാനും അപേക്ഷിക്കാനും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി

Post a Comment

أحدث أقدم